JUDICIAL - Page 83

ഹർജി പരിഗണിച്ചാൽ ഇത്തരം പരാതി തുടരും; സർക്കാരിന്റെ വിവരങ്ങൾ മാത്രമല്ല കോളീജിയം പരിഗണിക്കുന്നത്; വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി; സുപ്രീംകോടതി വാദം കേൾക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി സ്ഥാനമേറ്റ് വിക്ടോറിയ ഗൗരി
ഉമ്മൻ ചാണ്ടിക്ക് കടുത്ത ന്യുമോണിയാ ബാധ; ശ്വസന ബുദ്ധിമുട്ട് കലശലാകാതിരിക്കാൻ ബൈപാപ്പ് സംവിധാനം; പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മുൻ മുഖ്യമന്ത്രി; ജഗതിയിലെ വീട്ടിൽ നിന്ന് നെയ്യാറ്റിൻകര നിംസിലേക്ക് മാറിയത് ആന്റണിയുടെ സന്ദർശനത്തിന് പിറകേ
കളിയാക്കുകയാണോ? കോടതിയുടെ ക്ഷമ ദൗർബല്യമായി കാണരുത്; പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലേയെന്ന് ഹൈക്കോടതി; സർക്കാരിന് എന്തും ചെയ്യാമെന്ന നിലപാട് പാടില്ല; ഉത്തരവ് നടപ്പാക്കാതെ കോടതിയെ തോൽപിക്കാനാവില്ലെന്നും വിമർശനം
തമ്പാനൂരിലെ കംഫർട്ട് സ്റ്റേഷനിൽ വച്ച് പതിനാറുകാരനെ പീഡിപ്പിച്ചു; ട്രാൻസ്‌ജെൻഡറിന് ഏഴ് വർഷം കഠിന തടവ്; സംഭവ സമയത്ത് ട്രാൻസ്‌വുമൺ ആയിരുന്നുവെന്ന പ്രതിയുടെ വാദം തള്ളി; സംസ്ഥാനത്ത് പീഡനക്കേസിൽ ട്രാൻസ്‌ജെൻഡറെ ശിക്ഷിക്കുന്നത് ആദ്യം
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി: അഡ്വ. സൈബി ജോസിനെതിരെയുള്ള ആരോപണം അതീവ ഗുരുതരം; സത്യം പുറത്തുവരട്ട, എന്തിനാണ് ഭയപ്പെടുന്നത്? അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണെന്ന് ഹൈക്കോടതി; അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹർജി തള്ളി; ഈ ഘട്ടത്തിൽ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് സർക്കാറും
യുജിസി മാനദണ്ഡമില്ലാത്ത വിസിമാർക്ക് ചാൻസലറുടെ നോട്ടീസ്; വി സി.മാരുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് സതീഷ് നൈനാൻ പിന്മാറി; ഹർജ്ജികൾ പുതിയ ബഞ്ചിലേക്ക്
കോടതി പരിസരത്ത് വച്ച് കഞ്ചാവ് കൈമാറ്റം; മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സമ്മാനം; കയ്യോടെ പിടികൂടി എസ്‌കോർട്ട് പൊലീസ്; ഇരുവർക്കും എതിരെ കേസ്
ബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്;  ഉത്തരവിന്റെ രേഖ ഹാജരാക്കാൻ നിർദ്ദേശം ;  മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സാവകാശം
അത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം പാർലിമെന്റിന്റേത് ; സ്ഥാനാർത്ഥികൾ ഒന്നിലേറെ മണ്ഡലങ്ങളിൽ മത്സരിക്കുന്നത് തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി; ഹർജ്ജി തള്ളിയത് വിഷയം നിയമനിർമ്മാണത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി
വിവാഹേതര ലൈംഗിക ബന്ധം; സായുധ സേന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാം; 2018 ലെ സുപ്രധാന വിധിയിൽ വ്യക്തത വരുത്തി സുപ്രീം കോടതി; കോടതിയുടെ വിശദീകരണം വ്യക്തത തേടി കേന്ദ്ര സർക്കാർ നൽകിയ അപേക്ഷയിൽ