JUDICIAL - Page 82

ബാലഭാസ്‌ക്കറിന്റെ വാഹന അപകട കേസിൽ ഡ്രൈവർ അർജ്ജുൻ കുറ്റക്കാരൻ; മാർച്ച് 10 ന് വിചാരണ തുടങ്ങും; അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ച് അപകടമരണം ഉണ്ടാക്കിയെന്ന് കോടതി; കൊലപാതക സാധ്യതകൾ നേരത്തെ തള്ളി
സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു; സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്; എന്തുകൊണ്ട് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് ഹൈക്കോടതി; ബസ് ഡ്രൈവറുടെ പിഴവെന്ന് കൊച്ചി ഡിസിപി; ഇനി ഒരു ജീവനും നഷ്ടമാവരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക; ഒരു കാര്യവുമില്ലാത്ത ഹർജി; ബിബിസിക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തണമെന്ന ഹിന്ദുസേനയുടെ ആവശ്യം തള്ളി സുപ്രീം കോടതി; ആരോപണം തെറ്റിദ്ധാരണ പരത്തുന്നതെന്ന് നിരീക്ഷണം
അഭിഭാഷക പ്രാക്ടീസിന് യോഗ്യതാ പരീക്ഷ നടത്താൻ ബാർ കൗൺസിലിന് അധികാരമുണ്ട്; എപ്പോൾ വേണമെന്നതും ബാർ കൗൺസിലിന്റെ തീരുമാനം; യോഗ്യത പരീക്ഷക്കെതിരായ ഹർജ്ജിയിൽ നിർണ്ണായക വിധിയുമായി സുപ്രീം കോടതി
വിമത സ്വരം ഉയർത്തുന്നവരെ മതത്തിൽ നിന്ന് വിലക്കൽ; ദാവൂദി ബോറക്കാരുടെ ഹർജി ശബരിമല വിശാല ബെഞ്ചിലേക്ക് റഫർ ചെയ്തു; കേസ് മാറ്റിയത് മഹാരാഷ്ട്ര സർക്കാറിന്റെ ആവശ്യം പരിഗണിച്ച്
പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വിരോധത്താൽ 14കാരിയെ വധിക്കാൻ ശ്രമം; പെൺകുട്ടി  ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ കത്തി കൊണ്ട് വയറിനും  കഴുത്തിനും കുത്തി; പ്രതിയായ 23കാരന് ഏഴുവർഷം കഠിന തടവും 22000 രൂപ പിഴയും
സൂര്യഗായത്രി കൊലക്കേസ്:  ചലനശേഷി ഇല്ലാത്ത തന്റെ മുന്നിലിട്ട് മകളെ തുരുതുരെ കുത്തിയെന്ന് അമ്മ; തടയാൻ ശ്രമിച്ച പിതാവിനെ തൊഴിച്ചു വീഴ്‌ത്തി; മകളെ വിവാഹം ചെയ്ത് നൽകാത്തതാണ് പ്രതിക്ക് ദേഷ്യം തോന്നാൻ കാരണമെന്നും വത്സലയുടെ മൊഴി
ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസ് ഒത്തുതീർപ്പായെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ഉണ്ണിയുടെ അഭിഭാഷകൻ നൽകിയത് വ്യാജരേഖ; കബളിപ്പിക്കാനുള്ള നീക്കം അനുവദിക്കാൻ ആവില്ലെന്നും വിഷയം ഗൗരവം ഉള്ളതെന്നും ഹൈക്കോടതി; കേസിൽ വിചാരണക്കുള്ള സ്റ്റേ നീക്കി
കഞ്ചാവ് കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച;  വാറണ്ട് ഉത്തരവ് നടപ്പാക്കാത്ത സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിന് എതിരെ സ്വമേധയാ കേസെടുത്ത് കോടതി; നേരിട്ടെത്തി വിശദീകരണം നൽകണം
പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് തിരിച്ചടി; അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി എൻഐഎ കോടതി തള്ളി; ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി
അപ്പൂപ്പന് നെഞ്ച് വേദന വന്ന് ആശുപത്രിയിൽ പോയപ്പോൾ കുട്ടിയെ അടുത്തുള്ള വീട്ടിലാക്കി; തക്കം നോക്കി ഒൻപതുവയസുകാരിയെ പീഡിപ്പിച്ച് 66 കാരൻ; പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും
കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധം; ഇരയാണോ, പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധനയ്ക്ക് ന്യായീകരണമല്ല; മനുഷ്യാവകാശ ലംഘനത്തിന് കേസ് നൽകാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി