JUDICIAL - Page 81

പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വിരോധത്താൽ 14കാരിയെ വധിക്കാൻ ശ്രമം; പെൺകുട്ടി  ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ കത്തി കൊണ്ട് വയറിനും  കഴുത്തിനും കുത്തി; പ്രതിയായ 23കാരന് ഏഴുവർഷം കഠിന തടവും 22000 രൂപ പിഴയും
സൂര്യഗായത്രി കൊലക്കേസ്:  ചലനശേഷി ഇല്ലാത്ത തന്റെ മുന്നിലിട്ട് മകളെ തുരുതുരെ കുത്തിയെന്ന് അമ്മ; തടയാൻ ശ്രമിച്ച പിതാവിനെ തൊഴിച്ചു വീഴ്‌ത്തി; മകളെ വിവാഹം ചെയ്ത് നൽകാത്തതാണ് പ്രതിക്ക് ദേഷ്യം തോന്നാൻ കാരണമെന്നും വത്സലയുടെ മൊഴി
ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസ് ഒത്തുതീർപ്പായെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ഉണ്ണിയുടെ അഭിഭാഷകൻ നൽകിയത് വ്യാജരേഖ; കബളിപ്പിക്കാനുള്ള നീക്കം അനുവദിക്കാൻ ആവില്ലെന്നും വിഷയം ഗൗരവം ഉള്ളതെന്നും ഹൈക്കോടതി; കേസിൽ വിചാരണക്കുള്ള സ്റ്റേ നീക്കി
കഞ്ചാവ് കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച;  വാറണ്ട് ഉത്തരവ് നടപ്പാക്കാത്ത സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിന് എതിരെ സ്വമേധയാ കേസെടുത്ത് കോടതി; നേരിട്ടെത്തി വിശദീകരണം നൽകണം
പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് തിരിച്ചടി; അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി എൻഐഎ കോടതി തള്ളി; ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി
അപ്പൂപ്പന് നെഞ്ച് വേദന വന്ന് ആശുപത്രിയിൽ പോയപ്പോൾ കുട്ടിയെ അടുത്തുള്ള വീട്ടിലാക്കി; തക്കം നോക്കി ഒൻപതുവയസുകാരിയെ പീഡിപ്പിച്ച് 66 കാരൻ; പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും
കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധം; ഇരയാണോ, പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധനയ്ക്ക് ന്യായീകരണമല്ല; മനുഷ്യാവകാശ ലംഘനത്തിന് കേസ് നൽകാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി
ഹർജി പരിഗണിച്ചാൽ ഇത്തരം പരാതി തുടരും; സർക്കാരിന്റെ വിവരങ്ങൾ മാത്രമല്ല കോളീജിയം പരിഗണിക്കുന്നത്; വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി; സുപ്രീംകോടതി വാദം കേൾക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി സ്ഥാനമേറ്റ് വിക്ടോറിയ ഗൗരി
ഉമ്മൻ ചാണ്ടിക്ക് കടുത്ത ന്യുമോണിയാ ബാധ; ശ്വസന ബുദ്ധിമുട്ട് കലശലാകാതിരിക്കാൻ ബൈപാപ്പ് സംവിധാനം; പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മുൻ മുഖ്യമന്ത്രി; ജഗതിയിലെ വീട്ടിൽ നിന്ന് നെയ്യാറ്റിൻകര നിംസിലേക്ക് മാറിയത് ആന്റണിയുടെ സന്ദർശനത്തിന് പിറകേ
കളിയാക്കുകയാണോ? കോടതിയുടെ ക്ഷമ ദൗർബല്യമായി കാണരുത്; പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലേയെന്ന് ഹൈക്കോടതി; സർക്കാരിന് എന്തും ചെയ്യാമെന്ന നിലപാട് പാടില്ല; ഉത്തരവ് നടപ്പാക്കാതെ കോടതിയെ തോൽപിക്കാനാവില്ലെന്നും വിമർശനം