JUDICIAL - Page 80

കെ ടി യു വിസിയായി സിസ തോമസിന്റെ നിയമനം താൽക്കാലികം; പ്രത്യേക സാഹചര്യത്തിൽ ഗവർണർ എടുത്ത തീരുമാനം ആയതിനാൽ നിയമനം റദ്ദാക്കുന്നില്ല; സർക്കാരിന് പുതിയ പാനൽ നിർദ്ദേശിക്കാം; സർക്കാർ ശുപാർശ പ്രകാരം മാത്രമേ ഗവർണർക്ക് നിയമനം നടത്താൻ സാധിക്കൂ എന്നും ഹൈക്കോടതി
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി നടൻ ഉണ്ണി മുകുന്ദൻ; ഇളവ് തേടിയത് ഈ മാസം 17 ന് വിശദമായ വാദം കേൾക്കാനിരിക്കെ; വിചാരണയ്ക്ക് വഴി തെളിഞ്ഞത് ഹൈക്കോടതി സ്‌റ്റേ നീക്കിയതോടെ
പെരിന്തൽമണ്ണയിലെ ബാലറ്റ് പെട്ടികൾ കാണാതായതിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; പെട്ടികൾ കോടതിയിൽ വെച്ച് തുറക്കും; വോട്ടു പട്ടി കാണാതായതും പോസ്റ്റൽ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങൾ അന്വേഷിക്കാൻ നിർദ്ദേശം
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സർക്കാർ; ദിലീപിന്റെ പങ്ക് തെളിയിക്കാൻ ഇത് ആവശ്യം; പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം വിസ്താരം ഒരു മാസത്തിനകം തീർക്കാനാകും; ദിലീപിന്റെ വാദം തള്ളി സർക്കാർ സുപ്രീംകോടതിയിൽ
ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറെ അഞ്ച് ദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടു; രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിനുശേഷം ഇടവേള നൽകണമെന്ന് കോടതി; മുഖ്യമന്ത്രിയുടെ ഓഫിസ് സംശയത്തിന്റെ നിഴലിൽ; വിമർശനം കടുപ്പിച്ച് പ്രതിപക്ഷം
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആർത്തവാവധി; പൊതുതാൽപ്പര്യ ഹർജ്ജിയിൽ സുപ്രീം കോടതി വിധി 24 ന്; ഹർജ്ജി സമർപ്പിച്ചത് ലണ്ടൻ യൂനിവേഴ്സിറ്റി കോളജിന്റെ പഠനം ചൂണ്ടിക്കാണിച്ച്
ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിൽ പരാതിക്കാരി ഒത്തുതീർപ്പിന് തയ്യാറായതിന് തെളിവുണ്ട്; ശബ്ദ സന്ദേശവും ഇ മെയിലും തെളിവുകളായി ഉണ്ടെന്ന് ഉണ്ണിയുടെ അഭിഭാഷകനായ സൈബി ജോസ്; കേസിൽ താൻ വ്യാജ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും അഭിഭാഷകൻ
ബാലഭാസ്‌ക്കറിന്റെ വാഹന അപകട കേസിൽ ഡ്രൈവർ അർജ്ജുൻ കുറ്റക്കാരൻ; മാർച്ച് 10 ന് വിചാരണ തുടങ്ങും; അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ച് അപകടമരണം ഉണ്ടാക്കിയെന്ന് കോടതി; കൊലപാതക സാധ്യതകൾ നേരത്തെ തള്ളി
സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു; സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്; എന്തുകൊണ്ട് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് ഹൈക്കോടതി; ബസ് ഡ്രൈവറുടെ പിഴവെന്ന് കൊച്ചി ഡിസിപി; ഇനി ഒരു ജീവനും നഷ്ടമാവരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക; ഒരു കാര്യവുമില്ലാത്ത ഹർജി; ബിബിസിക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തണമെന്ന ഹിന്ദുസേനയുടെ ആവശ്യം തള്ളി സുപ്രീം കോടതി; ആരോപണം തെറ്റിദ്ധാരണ പരത്തുന്നതെന്ന് നിരീക്ഷണം
അഭിഭാഷക പ്രാക്ടീസിന് യോഗ്യതാ പരീക്ഷ നടത്താൻ ബാർ കൗൺസിലിന് അധികാരമുണ്ട്; എപ്പോൾ വേണമെന്നതും ബാർ കൗൺസിലിന്റെ തീരുമാനം; യോഗ്യത പരീക്ഷക്കെതിരായ ഹർജ്ജിയിൽ നിർണ്ണായക വിധിയുമായി സുപ്രീം കോടതി
വിമത സ്വരം ഉയർത്തുന്നവരെ മതത്തിൽ നിന്ന് വിലക്കൽ; ദാവൂദി ബോറക്കാരുടെ ഹർജി ശബരിമല വിശാല ബെഞ്ചിലേക്ക് റഫർ ചെയ്തു; കേസ് മാറ്റിയത് മഹാരാഷ്ട്ര സർക്കാറിന്റെ ആവശ്യം പരിഗണിച്ച്