JUDICIAL - Page 79

സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകിയില്ല; പത്തനംതിട്ട ജില്ലാ കലക്ടറുടെതടക്കം അഞ്ച് വാഹനങ്ങൾ തൽക്കാലം ജപ്തി ചെയ്യില്ല; വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള ഉത്തരവിന് ഹൈക്കോടതിയിൽ നിന്ന് സ്റ്റേവാങ്ങി ജില്ലാ ഭരണകൂടം
കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ് ജൂണിന് മുമ്പ് പൂർത്തിയാക്കണം; നിലവിലെ സെനറ്റിനും സിൻഡിക്കേറ്റിനും തുടരാനാവില്ല; പകരം സംവിധാനം  ചാൻസലർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി
കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവില്ല; ഹാഥ്രസ് കേസിൽ പ്രധാന പ്രതിക്ക് ജീവപര്യന്തം തടവ്; ശിക്ഷവിധിച്ചത്  മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി; 3 പ്രതികളെ വെറുതെ വിട്ട് ഉത്തർപ്രദേശിലെ എസ്സിഎസ്ടി കോടതി
ഭീഷണി ചീഫ് ജസ്റ്റിസിനോട് വേണ്ട; ഇങ്ങനെയാണോ കോടതിയിൽ പെരുമാറേണ്ടത്? ബാർ അസോസിയേഷനിലെ ഒരു അംഗമോ, ഹർജിക്കാരനോ, മറ്റാരെങ്കിലുമോ എന്നെ വിരട്ടാൻ ഞാൻ ഇതുവരെ അനുവദിച്ചിട്ടില്ല; ഇനിയുള്ള രണ്ടുവർഷവും അതുനടപ്പില്ല: അഭിഭാഷകനോട് ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
തനിക്കെതിരെ ഉള്ളത് മൊഴികൾ മാത്രമെന്നും, ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും വാദിച്ച് ശിവശങ്കർ; ആരോഗ്യപ്രശ്‌നമില്ലെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി; ശിവശങ്കറിന്റെ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി
തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം; കമ്മീഷണർ നിയമനത്തിന് സമിതി രൂപീകരിക്കണം; സമിതിയിൽ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങൾ; നിർണായക ഉത്തരവുമായി സുപ്രീംകോടതി
ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്; അഞ്ചംഗ സമിതിയിൽ ഇൻഫോസിസ് മുൻ സിഇഒ നന്ദൻ നിലേകനി അടക്കമുള്ള വിദഗ്ധരും; സെബി അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്നും നിർദ്ദേശം
കോടതിയിൽ അപമര്യാദയായി പെരുമാറിയ അഭിഭാഷകന് എതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസ്; കേസിന്റെ വാദത്തിനിടെ ജഡ്ജിയോട് കയർത്തുസംസാരിച്ചുവെന്ന് പരാതി; ഹൈക്കോടതി സ്വമേധയാ കേസെടുത്തത് അഡ്വ.യശ്വന്ത് ഷേണായിക്ക് എതിരെ; നടപടി അഭിഭാഷകൻ ജഡ്ജിക്കെതിരെ റിട്ട് ഹർജി ഫയൽ ചെയ്തതിന് പിന്നാലെ
ഭൂതകാലത്തിന്റെ ജയിലിൽ കഴിയാനാകില്ല; ഇന്ത്യ മതേതര രാജ്യം; ഹിന്ദുമതം ഒരു ജീവിതരീതിയാണ്; മതാന്ധതയ്ക്ക് അതിൽ സ്ഥാനമില്ല; രാജ്യം തിളയ്ക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല; സ്ഥല നാമം മാറ്റണമെന്ന ഹർജി തള്ളി സുപ്രീം കോടതി
അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമം; നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്ന് ഹൈക്കോടതി; ആറ് വർഷമായി ജയിലിൽ കഴിയുന്ന ഒരാൾക്ക് ജാമ്യം അവകാശമല്ലേയെന്നും പ്രതിഭാഗം വാദം ചൂണ്ടിക്കാട്ടി കോടതിയുടെ ചോദ്യം; എതിർത്ത് പ്രോസിക്യൂഷൻ; ജാമ്യാപേക്ഷയിൽ വിധിപറയുന്നത് മാറ്റിവെച്ചു