JUDICIAL - Page 78

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം; കമ്മീഷണർ നിയമനത്തിന് സമിതി രൂപീകരിക്കണം; സമിതിയിൽ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങൾ; നിർണായക ഉത്തരവുമായി സുപ്രീംകോടതി
ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്; അഞ്ചംഗ സമിതിയിൽ ഇൻഫോസിസ് മുൻ സിഇഒ നന്ദൻ നിലേകനി അടക്കമുള്ള വിദഗ്ധരും; സെബി അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്നും നിർദ്ദേശം
കോടതിയിൽ അപമര്യാദയായി പെരുമാറിയ അഭിഭാഷകന് എതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസ്; കേസിന്റെ വാദത്തിനിടെ ജഡ്ജിയോട് കയർത്തുസംസാരിച്ചുവെന്ന് പരാതി; ഹൈക്കോടതി സ്വമേധയാ കേസെടുത്തത് അഡ്വ.യശ്വന്ത് ഷേണായിക്ക് എതിരെ; നടപടി അഭിഭാഷകൻ ജഡ്ജിക്കെതിരെ റിട്ട് ഹർജി ഫയൽ ചെയ്തതിന് പിന്നാലെ
ഭൂതകാലത്തിന്റെ ജയിലിൽ കഴിയാനാകില്ല; ഇന്ത്യ മതേതര രാജ്യം; ഹിന്ദുമതം ഒരു ജീവിതരീതിയാണ്; മതാന്ധതയ്ക്ക് അതിൽ സ്ഥാനമില്ല; രാജ്യം തിളയ്ക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല; സ്ഥല നാമം മാറ്റണമെന്ന ഹർജി തള്ളി സുപ്രീം കോടതി
അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമം; നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്ന് ഹൈക്കോടതി; ആറ് വർഷമായി ജയിലിൽ കഴിയുന്ന ഒരാൾക്ക് ജാമ്യം അവകാശമല്ലേയെന്നും പ്രതിഭാഗം വാദം ചൂണ്ടിക്കാട്ടി കോടതിയുടെ ചോദ്യം; എതിർത്ത് പ്രോസിക്യൂഷൻ; ജാമ്യാപേക്ഷയിൽ വിധിപറയുന്നത് മാറ്റിവെച്ചു
അദ്ധ്യാപകൻ ചെയ്തത് ബാഡ് ടച്ച് എന്ന് വിദ്യാർത്ഥിനി; പലതവണ ശരീരഭാഗങ്ങളിൽ പിടിച്ചിട്ടുണ്ടെന്നും മൊഴി; അദ്ധ്യാപകന്റെ ജാമ്യ അപേക്ഷ തള്ളി;  മറ്റൊരു വിദ്യാർത്ഥിനിയുടെ പരാതിയിൽ പ്രതിക്ക് എതിരെ ഒരുകേസ് കൂടി
ചിന്ത ജെറോമും റിസോർട്ട് ഉടമയും ഭീഷണിപ്പെടുത്തുന്നു; പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നൽകണം; വിഷ്ണു സുനിൽ പന്തളത്തിന് സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി
കോടതിയിൽ യുക്തിപരമായ വാദം ഉന്നയിക്കണം; വാർത്ത കൊടുക്കരുതെന്ന നിർദ്ദേശം കോടതിക്ക് നൽകാനാവില്ല; ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അദാനിക്ക് എതിരായ വാർത്തകൾ വിലക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി
അമ്മയെ ചവിട്ടിക്കൊന്ന പട്ടാളക്കാരന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും; അമ്മ സ്‌നേഹത്തിന്റെ മാതൃകയാണെന്ന സ്വാമി വിവേകാനന്ദന്റെ വചനങ്ങൾ ഉദ്ധരിച്ച് കൊണ്ട് വിചാരണ കോടതിയുടെ വിധി പ്രസ്താവം