JUDICIAL - Page 77

ആന്റണി രാജുവിന് ആശ്വാസം; മയക്കുമരുന്നു കേസിലെ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി; പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്ന ആന്റണി രാജുവിന്റെ വാദം അംഗീകരിച്ചു കോടതി വിധി; കേസ് ഗൗരവമുള്ളതെന്നും കോടതിയുടെ നിരീക്ഷണം
ഇഡി തന്നെ വേട്ടയാടുന്നു; കേസിലെ മറ്റുപ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല; മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നത് ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെ; ലൈഫ് മിഷൻ കോഴ കേസിൽ, ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് എം ശിവശങ്കർ
കേരളം മുഴുവൻ ഒരു നഗരമായാണ് കണക്കാക്കേണ്ടത്; ഈ നഗരം മുഴുവൻ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുത്; മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം ആയതുകൊണ്ടാണ് ഇടപെട്ടതെന്ന് ഹൈക്കോടതി; കോടതിയിൽ ഹാജരായ ജില്ലാ കളക്ടർക്കും വിമർശനം
എ ടി എം തകർത്ത് ഒന്നേകാൽ കോടിയോളം കവർന്ന കേസ്; ഉത്തരേന്ത്യക്കാരായ മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം തടവും പിഴയും ശിക്ഷ; രണ്ടുവർഷം മുമ്പ് കല്യാശേരിയിലെ എസ്‌ബിഐയുടെ മൂന്ന് എ ടി എമ്മുകൾ തകർത്തത് ഒറ്റരാത്രി കൊണ്ട്
കൊച്ചി ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥ; കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം; ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടു; ബ്രഹ്മപുരം തീപിടിത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കഴിഞ്ഞ അഞ്ചുദിവസമായി കൊച്ചി പുകയുന്നു; വിഷപ്പുക വ്യാപിക്കുന്നത് ഉണ്ടാക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങൾ; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്തയച്ചതിന് പിന്നാലെ ബ്രഹ്‌മപുരം തീപ്പിടിത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കൊച്ചിയിലെ സ്‌കൂളുകൾക്ക് നാളെയും അവധി; ബ്രഹ്‌മപുരത്തേത് മനുഷ്യനിർമ്മിത തീപിടിത്തമെന്ന് കോൺഗ്രസ്
കൈക്കൂലി കേസിൽ തിരുവല്ല നഗരസഭ സെക്രട്ടറിയും അസിസ്റ്റന്റും റിമാൻഡിൽ; ജയിലിൽ അടച്ചത് തലസ്ഥാനത്തെ വിജിലൻസ് കോടതി; ഇരുവരും പിടിയിലായത് 25,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ
സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകിയില്ല; പത്തനംതിട്ട ജില്ലാ കലക്ടറുടെതടക്കം അഞ്ച് വാഹനങ്ങൾ തൽക്കാലം ജപ്തി ചെയ്യില്ല; വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള ഉത്തരവിന് ഹൈക്കോടതിയിൽ നിന്ന് സ്റ്റേവാങ്ങി ജില്ലാ ഭരണകൂടം
കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ് ജൂണിന് മുമ്പ് പൂർത്തിയാക്കണം; നിലവിലെ സെനറ്റിനും സിൻഡിക്കേറ്റിനും തുടരാനാവില്ല; പകരം സംവിധാനം  ചാൻസലർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി
കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവില്ല; ഹാഥ്രസ് കേസിൽ പ്രധാന പ്രതിക്ക് ജീവപര്യന്തം തടവ്; ശിക്ഷവിധിച്ചത്  മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി; 3 പ്രതികളെ വെറുതെ വിട്ട് ഉത്തർപ്രദേശിലെ എസ്സിഎസ്ടി കോടതി
ഭീഷണി ചീഫ് ജസ്റ്റിസിനോട് വേണ്ട; ഇങ്ങനെയാണോ കോടതിയിൽ പെരുമാറേണ്ടത്? ബാർ അസോസിയേഷനിലെ ഒരു അംഗമോ, ഹർജിക്കാരനോ, മറ്റാരെങ്കിലുമോ എന്നെ വിരട്ടാൻ ഞാൻ ഇതുവരെ അനുവദിച്ചിട്ടില്ല; ഇനിയുള്ള രണ്ടുവർഷവും അതുനടപ്പില്ല: അഭിഭാഷകനോട് ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
തനിക്കെതിരെ ഉള്ളത് മൊഴികൾ മാത്രമെന്നും, ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും വാദിച്ച് ശിവശങ്കർ; ആരോഗ്യപ്രശ്‌നമില്ലെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി; ശിവശങ്കറിന്റെ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി