JUDICIAL - Page 87

കൊളീജിയം തർക്കം: പുതിയ നീക്കവുമായി കേന്ദ്രസർക്കാർ; സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്; മാനദണ്ഡം ഭേദഗതി ചെയ്യുന്നത് സ്വീകാര്യമല്ലെന്ന നിലപാടിൽ കൊളീജിയം അംഗങ്ങളും
16 വയസ് പൂർത്തിയായ മുസ്ലിം പെൺകുട്ടികളുടെ വിവാഹം; പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി അടിസ്ഥാനമാക്കി ഉത്തരവ് ഇറക്കരുതെന്ന് സുപ്രീം കോടതി; 18 വയസ് പൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം പോക്‌സോ നിയമ ലംഘനമെന്ന് വാദിച്ച് ബാലാവകാശ കമ്മീഷൻ; ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല
ആനാട് സുനിതാ കൊലക്കേസിലെ പ്രതി ജോയ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ജനുവരി 17 ന്; മൂന്നാം ഭാര്യയെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനു വേണ്ടി മനപ്പൂർവം ആരോപണങ്ങൾ ഉയർത്തി ജോയ് ദേഹോപദ്രവം ഏൽപ്പിച്ചു; മൺവെട്ടി കൈ കൊണ്ട് അടിച്ചു തീകൊളിത്തി കൊലപാതകം
ഉത്തരവാദപ്പെട്ടവരെല്ലാം കർത്തവ്യം മറക്കുന്നു; ആഭ്യന്തര മന്ത്രാലയത്തിനെതിരെ ഗുജറാത്ത് ഹൈക്കോടതി; കോടതിയുടെ വിമർശനം നിത്യാനന്ദയിൽ നിന്നും പെൺമക്കളെ വിട്ടു കിട്ടണമെന്ന പിതാവിന്റെ ഹർജിയിൽ; ഹർജ്ജി സമർപ്പിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും ഉത്തരവാദപ്പെട്ടവർ കോടതിയിൽ സത്യവാങ് മൂലം പോലും നൽകിയില്ലെന്നും വിമർശനം
ശബരിമലയിലെ അരവണ വിതരണം ഹൈക്കോടതി തടഞ്ഞു; സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ ഇക്കാര്യം ഉറപ്പാക്കണം; കോടതിയുടെ ഉത്തരവ് ഏലയ്ക്ക ഭക്ഷയോഗ്യം അല്ലെന്ന റിപ്പോർട്ട് വന്നതോടെ; അരവണ വിതരണം നിർത്തുമെന്നും ഏലയ്ക്ക ഇല്ലാതെ നിർമ്മിക്കുമെന്നും ദേവസ്വം ബോർഡ്
ശബരില അരവണയിലെ ഏലയ്ക്ക സുരക്ഷിതവും ഭക്ഷ്യയോഗ്യവുമല്ല; ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം ഏലയ്ക്കയിൽ; കേന്ദ്ര ഏജൻസിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ; കരാർ കമ്പനി നൽകിയ ഏലയ്ക്ക പൂർണമായി ഒഴിവാക്കണോ എന്നുതീരുമാനിക്കുക കോടതി
ബഫർ സോണിൽ കേരളത്തിന് ആശ്വാസം; ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോണായി പ്രഖ്യാപിച്ച വിധിയിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി; വിധിയിൽ വ്യക്തത തേടി കേന്ദ്രസർക്കാർ നൽകിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; കേരളം അടക്കം നൽകിയ അപേക്ഷകളും ഒരുമിച്ച് പരിഗണിക്കും; കോടതി നടപടിയിൽ പ്രതീക്ഷയോടെ മലയോര ജനത
നെടുമങ്ങാട് മീര കൊലക്കേസ്; 105-ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാൻ കോടതി ഉത്തരവ്; അവിഹിതത്തിന് തടസം നിന്ന 16 കാരിയായ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയത് അമ്മയും കാമുകനും ചേർന്ന്
മകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതിന് അച്ഛനെ കൊന്ന കേസ്; തെളിവുകളുടെ അഭാവത്തിൽ മകനെ വെറുതെ വിട്ടു; തോർത്ത് ഉപയോഗിച്ച് അച്ഛനെ മകൻ വകവരുത്തി എന്ന പ്രോസിക്യൂഷൻ കേസ് തള്ളി
ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: ശശികുമാരൻ തമ്പിയുടെ മുൻകൂർ ജാമ്യഹർജി തള്ളി; 1.85 കോടിയുടെ തട്ടിപ്പിന്റെ വ്യാപ്തി വലുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് സെഷൻസ് കോടതി