JUDICIAL - Page 88

ജഡ്ജി നിയമനത്തിനായി പേരുകൾ കേന്ദ്രം നൽകുന്നു; പട്ടികയിൽ കൊളീജിയം ശുപാർശ ചെയ്യാത്ത പേരുകൾ; ബാഹ്യ ഇടപെടൽ എന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും സുപ്രീം കോടതി; ജഡ്ജിമാരുടെ നിയമനം സമയബന്ധിതമായി നടപ്പാക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്ര സർക്കാർ
ടൈറ്റാനിയം ജോലിതട്ടിപ്പ് കേസിൽ മുഖ്യസൂത്രധാരന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; 27 തട്ടിപ്പുകേസുകളിൽ ആറ് പേരെ ദിവ്യജ്യോതിക്ക് പരിചയപ്പെടുത്തിയത് അനിൽ കുമാറെന്ന് പ്രോസിക്യൂഷൻ; വാദം അംഗീകരിച്ച് കോടതി
ഒറ്റ രാത്രി കൊണ്ട് അൻപതിനായിരം പേരെ പിഴുതെറിയാനാവില്ല; ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ റെയിൽവേ ഭൂമിയിൽ നിന്ന് നാലായിരം കുടുംബങ്ങളെ ഒഴിപ്പിക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തു സുപ്രീംകോടതി; വിഷയത്തിൽ മനുഷ്യത്വപരമായി കാര്യങ്ങൾ ഉണ്ടെന്നും കോടതി
മന്ത്രി സ്ഥാനത്തിന് പിന്നാലെ സജി ചെറിയാന് ആശ്വാസം; കേസ് അവസാനിപ്പിക്കുന്നതിനെതിരായ ഹർജി കോടതി തള്ളി; പരാതിക്കാരൻ കോടതിയെ സമീപിച്ചത് സജീ ചെറിയാൻ ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള പൊലീസ് റിപ്പോർട്ട് ചോദ്യം ചെയ്ത്
ശബരിമലയിൽ അരവണയിൽ ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്ക; കീടനാശിനിയുടെ അംശം കണ്ടെത്തിയത് തിരുവനന്തപുരത്തെ ലാബ് പരിശോധനയിൽ; ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: അൻസറും ഷജിത്തുമടക്കം 9 പ്രതികൾ; രണ്ടാം പ്രതി സനൽ സിംഗിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവ്; ജയിൽ സൂപ്രണ്ട് സനലിന്റെ പരാതി അന്വേഷിച്ച് റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവ്
പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾ തിയേറ്ററിൽ വിലക്കാം; പക്ഷെ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണം;പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വിലക്കി സുപ്രീംകോടതി; പ്രായമായവർക്കും ശിശുക്കൾക്കും ഇളവ് നൽകണമെന്നും നിർദ്ദേശം
എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമെന്ന് പറയാനാവില്ല; മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രിംകോടതി;  എതിർ കക്ഷികൾക്ക് നോട്ടീസ്
മന്ത്രിസ്ഥാനത്തിരിക്കെ എം എം മണിയുടെ വാവിട്ട വാക്കുകൾ;  ജനപ്രതിനിധികൾക്ക് എന്തും പറയാമോ?  അധിക നിയന്ത്രണം ഏർപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി; ഭൂരിപക്ഷ വിധിക്കൊപ്പം പ്രത്യേക വിധി എഴുതി ജസ്റ്റിസ് ബി.വി നാഗരത്‌ന
2016-ലെ നോട്ടുനിരോധനം ശരിവെച്ച് സുപ്രീം കോടതി; അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നാല് ജഡ്ജിമാരും നോട്ടു നിരോധത്തിന് കേന്ദ്രത്തിന് അധികാരമുണ്ടെന്ന് വിധിയെഴുതി; നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ നല്ലതല്ലെന്ന് ജസ്റ്റിസ് ഗവായി; ഭിന്നവിധിയുമായി ജസ്റ്റിസ് ബി.വി. നാഗരത്‌ന; നോട്ട് നിരോധന അധികാരം റിസർവ് ബാങ്കിനെന്ന് നാഗരത്‌നയുടെ വിധിയിൽ