JUDICIAL - Page 89

തമ്പാനൂർ ഉഡുപ്പി ശ്രീനിവാസ് ലോഡ്ജ് തകർന്ന് 6 പേർ കൊല്ലപ്പെട്ട നരഹത്യാ കേസ്; വിചാരണ സെഷൻസ് കോടതിയിൽ നടക്കും;  കേസിൽ  കോർപ്പറേഷൻ ടൗൺ പ്ലാനിങ് ഓഫീസറും എൻജിനീയർമാരുമടക്കം അടക്കം 8 പ്രതികൾ
22 വർഷം മുൻപ് 34 നിക്ഷേപകരിൽ നിന്നായി തട്ടിയെടുത്ത് ഒന്നരലക്ഷത്തോളം രൂപ; കുളനട പോസ്റ്റ് ഓഫീസിലെ മഹിളാ പ്രധാൻ ഏജന്റിനെ വിജിലൻസ് കോടതി മൂന്നു വർഷം തടവിനും 6.25 ലക്ഷം പിഴയും ശിക്ഷിച്ചു
എഴുത്തും വായനയും അറിയാത്ത യുവതിയെ പറഞ്ഞു പറ്റിച്ചത് ഏജന്റ്; സീരിയലിൽ എന്നു പറഞ്ഞ് കരാറിൽ ഒപ്പിട്ടു; രണ്ടാം ദിവസം മുതൽ ഷൂട്ടിങ്ങിന്റെ സ്വഭാവം മാറി;  യെസ്മ ഒടിടി സിനിമയ്ക്ക് പിന്നിൽ വമ്പൻ ചതി; ഭീഷണിപ്പെടുത്തി ബ്ലൂഫിലിം നിർമ്മാണം; സംവിധായിക ലക്ഷ്മി ദീപ്ത അടക്കം മുഖ്യ പ്രതികൾ പൊലീസിന് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശം
തെക്കി ബസാർ മേൽപ്പാല നിർമ്മാണം: വ്യാപാരികളെ രണ്ട് ലക്ഷം രൂപ മാത്രം നൽകി ഒഴിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിന് തിരിച്ചടി; സാമൂഹികാഘാത റിപ്പോർട്ടിൽ പിഴവെന്ന് വ്യാപാരികൾ; തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്
ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്; ഈ മാസം 26 ന് ഹാജരാക്കാൻ ഉത്തരവിട്ടത് പ്രതി ശശികുമാരൻ തമ്പി സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ
സിദ്ദീഖ് കാപ്പന് ഇ.ഡി കേസിലും ജാമ്യം; ജയിൽ മോചിതനായേക്കും; ജാമ്യം അനുവദിച്ചത് അലഹബാദ് ഹൈക്കോടതിയുടെ  ലക്‌നൗ ബെഞ്ച്; മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിൽ കുടുംബം
കേരള സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെനറ്റ് നോമിനിയെ ഒരു മാസത്തിനകം നിർദേശിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ; സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസിലർ അല്ലെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു
ദുരന്തം ഉണ്ടാകാൻ അധികൃതർ കാത്തിരിക്കുകയാണ്; പാതയോരത്തെ കട്ട് ഔട്ടുകൾ ചുമന്നുമാറ്റണം; സാധാരണക്കാരാണ് ഇതെല്ലാം കൊണ്ട് വലയുന്നത്; കൊടിതോരണം കഴുത്തിൽ കുരുങ്ങി അഭിഭാഷകയ്ക്ക് പരിക്കേറ്റ സംഭവത്തിൽ വിമർശിച്ച് ഹൈക്കോടതി
പെൺകുട്ടികൾക്ക് രാത്രി 9.30 ശേഷം ഹോസ്റ്റലിൽ നിന്ന് ക്യാമ്പസിനുള്ളിൽ പോകാൻ വാർഡന്റെ അനുമതി; മറ്റാവശ്യങ്ങൾക്ക് 9.30 ന് ശേഷം പുറത്തിറങ്ങാൻ രക്ഷകർത്താക്കളുടെ അനുമതി വേണം; കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി
ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്ക് വിവേചനപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവില്ല; അവർക്ക് ഭരണഘടനാപരമായ അവകാശമുണ്ട്; ഹോസ്റ്റലുകൾ ജയിലുകൾ അല്ലെന്നും ഹൈക്കോടതി
ചൈനയിലെ ബിഎഫ് 7 ഓമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം ഇന്ത്യയിലും; ഗുജറാത്തിലും ഒഡിഷയിലുമായി നാലുകേസുകൾ; ബിഎഫ് 7 അതിവേഗം പടരുന്ന വകഭേദമെന്ന് ആരോഗ്യ വിദഗ്ദ്ധർ; വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ കോവിഡ് പരിശോധന വീണ്ടും തുടങ്ങി