KERALAMഫ്രഷ് കട്ട് ഉടമകളും സമരസമിതിയും ഒരുമിച്ച് ചര്‍ച്ച വേണമെന്ന് എല്‍ഡിഎഫ്; മാലിന്യ പ്രശ്നം പരിഹരിക്കാതെ ഫാക്ടറി തുറക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ്; കളക്ടര്‍ വിളിച്ച യോഗം പരാജയം; പ്രദേശവാസികളുടെ സമരം പുനരാരംഭിച്ചുസ്വന്തം ലേഖകൻ4 Nov 2025 6:47 PM IST
KERALAMശബരിമല: പൂജകള്‍ ഓണ്‍ലൈനായി നാളെ മുതല്‍ ബുക്ക് ചെയ്യാം; അക്കോമഡേഷന്‍ ബുക്കിംഗും നാളെ മുതല്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 5:54 PM IST
KERALAMജിഎസ്ടി ഒഴിവാക്കിയിട്ടും കാര്യമില്ല; തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മില്‍മ പാല് വില കൂടും; കുറച്ച് കൂട്ടുന്നത്കൊണ്ട് പ്രശ്നമില്ലെന്ന് മന്ത്രി ചിഞ്ചുറാണിസ്വന്തം ലേഖകൻ4 Nov 2025 5:53 PM IST
KERALAM3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍; അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതിമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 4:51 PM IST
KERALAMകയ്യിലെ മാംസം പുറത്തുവരുന്ന രീതിയിൽ കടിച്ചുപറിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; വടക്കഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചുസ്വന്തം ലേഖകൻ4 Nov 2025 4:29 PM IST
KERALAMഅപകടത്തിൽപ്പെട്ട യുവാവ് മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കൾ; അങ്ങനെ ഒന്നും നടന്നിട്ടില്ലെന്ന് ഡോക്ടർമാർ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകുംസ്വന്തം ലേഖകൻ4 Nov 2025 4:11 PM IST
KERALAMഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും; ട്രാഫിക് പൊലീസിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടംസ്വന്തം ലേഖകൻ4 Nov 2025 4:07 PM IST
KERALAMടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് വൻ അപകടം; മലപ്പുറത്ത് പെൺകുട്ടിക്ക് ദാരുണാന്ത്യം; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; ദാരുണ സംഭവത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ4 Nov 2025 3:30 PM IST
KERALAMഇവന്മാരുടെ 'ഹോൺ' അടി തന്നെ വലിയ ശല്യമാണ്; വിദേശ രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ദേഷ്യം വരുന്നവർ 'തോക്ക്' എടുത്ത് വെടിവെയ്ക്കുമായിരുന്നു..'; വിവാദ പരാമർശവുമായി വീണ്ടും ഗതാഗത മന്ത്രിസ്വന്തം ലേഖകൻ4 Nov 2025 2:10 PM IST
KERALAM'തലയില്‍ ക്യാമറയുണ്ട്; പുറത്ത് പറഞ്ഞാല്‍ അത് ഞങ്ങള്‍ അറിയും'; പതിനൊന്നുകാരി മദ്യം നല്കി പീഡിപ്പിച്ച രണ്ടാനച്ഛന് കൂട്ട് നിന്ന് അമ്മ; ഇരുവര്‍ക്കും 180 വര്‍ഷം കഠിന തടവ്സ്വന്തം ലേഖകൻ4 Nov 2025 1:29 PM IST
KERALAMരാവിലെ കോളേജിലേക്ക് പോകും വഴി ജീവനെടുത്ത് അപകടം; ബൈക്ക് മറ്റൊരു വണ്ടിയിൽ തട്ടി നിയന്ത്രണം തെറ്റി പോസ്റ്റിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം; തലയിൽ ആഴത്തിൽ മുറിവ്; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ4 Nov 2025 1:17 PM IST
KERALAMദിവസങ്ങളായി അറബിക്കടലിൽ ഗതി കിട്ടാതെ അലയുന്നു; ഒടുവിൽ ചക്രവാതചുഴി ന്യൂനമർദ്ദമായി മാറി; കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുമെന്ന് അധികൃതർസ്വന്തം ലേഖകൻ4 Nov 2025 1:02 PM IST