KERALAM - Page 1473

നവകേരളാ സദസ്സിൽ പരാതിയുമായി എത്തി പത്തു വയസ്സുകാരി; നട്ടെല്ല് നിവർത്തി നൽകി തൃശൂർ മെഡിക്കൽ കോളേജ്: പെൺകുട്ടിക്ക് സൗജന്യമായി ചെയ്തു നൽകിയത് പത്ത് ലക്ഷം രൂപ ചിലവു വരുന്ന ശസ്ത്രക്രിയ
വിശ്രമിക്കുന്നതിനിടെ സംരക്ഷണഭിത്തിയുടെ പാരപ്പറ്റിൽ നിന്നും പിന്നോട്ട് മറിഞ്ഞു; കൊക്കയിലേക്ക് വീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു: യുവാവിനെ രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാ സേന എത്തി
കുസാറ്റ് ദുരന്തം: പ്രിൻസിപ്പലിനും രണ്ട് അദ്ധ്യാപകർക്കും അടക്കം ആറ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്; ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയിൽ വേണമെന്നും സിൻഡിക്കേറ്റ്
കെഎസ്ആർടിസി സിറ്റി ബസുകളിൽ ചില്ലറ തർക്കം തീരും! യുപിഐ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും ചലോ വാലറ്റും ഉപയോഗിച്ച് ടിക്കറ്റ് എടുക്കാം; പരീക്ഷണാർത്ഥം ഓൺലൈൻ പണമിടപാട് സൗകര്യങ്ങൾ 28 മുതൽ
ഡിജിപിയുടെ വസതിയിൽ മഹിളാമോർച്ചയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്ക് നോട്ടീസ് അയച്ചത് ജനാധിപത്യവിരുദ്ധം; സർക്കാർ മാധ്യമവേട്ട അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രൻ