KERALAM - Page 1495

ശബരിമലയോട് സർക്കാരും മുഖ്യമന്ത്രിയും കാട്ടുന്നത് തെറ്റായ സമീപനം; മണ്ഡലപൂജയ്ക്കും മകരവിളക്കിനും അഭൂത പൂർവമായ തിരക്കാണ് ഉണ്ടാകാൻ പോകുന്നതെന്നും ചെന്നിത്തല
മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ അല്ല, അല്ല എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് വേദിയിലേക്ക് ഓടിക്കയറാൻ ശ്രമം; പൊലീസ് പിടികൂടി മാറ്റി; ഇയാൾ മദ്യപിച്ചിരുന്നതായി സംശയം
എന്റെ ഗൺമാൻ ആളുകളെ ആക്രമിച്ചു എന്നു പറയുന്ന സംഭവം ഉണ്ടായിട്ടില്ല; ബസിനു മുന്നിലേക്കു ചാടിവന്നവരെ യൂണിഫോമിട്ട പൊലീസുകാർ തടയുന്നതു കണ്ടിരുന്നു; ബസിനു നേരെ ആക്രമിക്കാൻ വന്നതുകൊണ്ടാണ് ഇടപെട്ടതെന്ന് മുഖ്യമന്ത്രി
എക്സിബിഷൻ ഗ്രൗണ്ടിന്റെ വാടക ഉയർത്തി; ഈ വർഷം 2.20 കോടി രൂപ വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്; തൃശൂർ പൂരം ചടങ്ങ് മാത്രമാക്കേണ്ടി വരും; മുഖ്യമന്ത്രി ഇടപെടണമെന്ന് ദേവസ്വങ്ങൾ
കോഴിക്കോട്ടെ ജനത മിഠായി തെരുവിൽ നിങ്ങളെ സന്തോഷത്തോടെ ഹൽവ തന്ന് സ്വീകരിച്ചു; എന്നാൽ നിങ്ങൾ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു നോക്കൂ; ഹൽവ തന്ന അതേ കൈകൊണ്ട് നിങ്ങളെ പരാജയപ്പെടുത്തും; ഗവർണറോട് മന്ത്രി മുഹമ്മദ് റിയാസ്