KERALAM - Page 1510

ഞങ്ങളുടെ സീറ്റുകൾ മറ്റ് യാത്രക്കാർ കയ്യടക്കി; ടോയ്ലെറ്റിൽ പോകാനുള്ള സൗകര്യം പോലുമില്ല; കിടന്നുറങ്ങുമ്പോൾ കാലിനടുത്തു വന്നിരിക്കുന്നു; ബാസ്‌കറ്റ്‌ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് മടങ്ങുന്ന മലയാളി വനിതാ താരങ്ങൾക്ക് ട്രെയിനിൽ ദുരിത യാത്ര
ഏറ്റുമാനൂരിൽ നവകേരള സദസ് വേദിക്ക് ചുറ്റുമുള്ള കടകൾ തുറക്കരുതെന്ന നോട്ടീസ് പിൻവലിച്ചു; കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് പുതിയ അറിയിപ്പ്
പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടാത്തതിൽ പ്രതിഷേധം; എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു; ഒരുവാഹനം പോലും കടത്തി വിടാതെ എരുമേലി -റാന്നി പാത ഉപരോധിച്ചത് ഇതര സംസ്ഥാന തീർത്ഥാടകർ