KERALAM - Page 1569

ഫ്‌ളാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കിടന്ന യുവ ഡോക്ടർ; പിജി വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി ഡോ ഷഹാന; ആത്മഹത്യയെന്ന് നിഗമനം
മണിപ്പൂരിൽ കുക്കി മെയ്‌തെയ് വിഭാഗങ്ങൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടി; വെടിയേറ്റും വെട്ടേറ്റും മെയ്‌തെയ് വിഭാഗക്കാരായ 13 പേർ കൊല്ലപ്പെട്ടു: നടന്നത് മണിപ്പൂരിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊല
ഭർത്താവ് മാരകായുധങ്ങളുമായി ആക്രമിക്കുന്നെന്ന് പൊലീസിൽ അറിയിച്ച് ഭാര്യ; അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ തലയ്ക്ക് ചപ്പാത്തി പലക കൊണ്ട് അടിച്ചു: ഗുരുതര പരിക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ