KERALAM - Page 1654

നാല് ഷോപ്പിങ് കോപ്ലക്‌സുകളിൽ രണ്ടെണ്ണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യാം; കെടിഡിഎഫ് സിയുടെ കടം തീർക്കാൻ കെ എസ് ആർ ടി സിയുടെ കണ്ണായ സ്ഥലങ്ങൾ സ്വകാര്യ വക്തിക്ക്; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ
കേരളീയവും നവകേരള സദസും സർക്കാരിന്റെ ജാലവിദ്യ; ആളുകൾ വരണമെങ്കിൽ മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും വരേണ്ട അവസ്ഥ; പ്രതിസന്ധിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ വ്യാജ പിആർ പരിപാടികളെന്ന് കെ സുരേന്ദ്രൻ
മാവോയിസ്റ്റുകൾ അൻപത് മീറ്റർ അടുത്ത് നിന്ന് രണ്ട് തവണ വെടിവച്ചു; മൂന്ന് തവണ നേരെയും നാല് തവണ ആകാശത്തേക്കും; ഒഴിഞ്ഞു മാറിയതു രക്ഷയായെന്ന് വനംവകുപ്പ് വാച്ചർമാർ; ആറളത്തെ രക്ഷപ്പെടൽ തലനാരിഴയ്ക്ക്