KERALAM - Page 1656

കേരളീയത്തിന്റെ പേരിൽ സർക്കാരിന്റെ ധൂർത്തും ദുർവ്യയവും ജനങ്ങളോടുള്ള വെല്ലുവിളി; ഉച്ചകഞ്ഞി കൊടുക്കാൻ പോലും പണമില്ലാത്ത സർക്കാർ 27 കോടി പൊടിച്ച് കേരളീയം നടത്തുന്നത് ശുദ്ധ അസംബന്ധമാണെന്നും കെ.സുരേന്ദ്രൻ