KERALAMതൃപ്പുണ്ണിത്തുറയിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് എംഡിഎംഎ ഇടപാട്; യോദ്ധാവ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരമനുസരിച്ച് പരിശോധന; യുവതിയും യുവാവും അറസ്റ്റിൽമറുനാടന് മലയാളി1 Oct 2023 4:52 PM IST
KERALAMഹരിപ്പാട് വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന; 1000ത്തിലേറെ കുപ്പികൾ പിടിച്ചു; ഒരാൾ കസ്റ്റഡിയിൽമറുനാടന് മലയാളി1 Oct 2023 4:37 PM IST
KERALAMസംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും് യെല്ലോ അലേർട്ട്1 Oct 2023 2:23 PM IST
KERALAMഇറാൻ ജയിലിൽ നിന്ന് മോചനം സാധ്യമാക്കിയ വിദേശകാര്യസഹമന്ത്രിക്ക് നന്ദിസൂചകമായി മത്സ്യത്തൊഴിലാളികൾ വാച്ച് സമ്മാനം; ഇടവകയിലെ മറ്റൊരു തൊഴിലാളിക്ക് നൽകി മന്ത്രി; മുരളീധരൻ അഞ്ചുതെങ്ങിൽ1 Oct 2023 2:17 PM IST
KERALAMആംബുലൻസ് ഡ്രൈവർമാരുടെ തർക്കത്തിന് മധ്യസ്ഥത പാർട്ടി ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ; തർക്കം വഷളായപ്പോൾ ഒരാൾക്ക് കുത്തേറ്റു; പ്രതികൾ ഒളിവിൽശ്രീലാല് വാസുദേവന്1 Oct 2023 2:12 PM IST
KERALAMധനമന്ത്രിയെ നോക്കുകുത്തിയാക്കി ജി.എസ്.ടി വകുപ്പിൽ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം; പ്രതിപക്ഷ സർവീസ് സംഘടന നേതാക്കൾക്കെതിരായ അച്ചടക്ക നടപടി ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്1 Oct 2023 1:03 PM IST
KERALAMകരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: ഇഡി അന്വേഷണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവന സഹകരണ അഴിമതിയിലെ ഇടത്-വലത് ഐക്യത്തിന്റെ തെളിവ്; വിമർശിച്ച് കെ.സുരേന്ദ്രൻമറുനാടന് മലയാളി1 Oct 2023 1:00 PM IST
KERALAMസഹകരണ സൊസൈറ്റിയിൽ നിക്ഷേപിച്ച പണം നഷ്ടമായെന്ന് ആരോപിച്ച് മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീടിന് മുന്നിൽ പ്രതിഷേധം;തിരുവനന്തപുരം അൺ എംപ്ലോയീസ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിലും തട്ടിപ്പ്1 Oct 2023 12:36 PM IST
KERALAMവാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി; 19 കിലോ സിലിണ്ടറിന് കൂട്ടിയത് 209 രൂപ; വില കുറച്ച് ഒരു മാസത്തിനുശേഷം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില കൂട്ടുമ്പോൾ1 Oct 2023 11:44 AM IST
KERALAMഷർട്ടിന്റെ ബട്ടൻസ് ഇട്ടില്ലെന്ന് ആരോപിച്ച് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചു; മലപ്പുറത്ത് റാഗിംഗിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനം1 Oct 2023 11:29 AM IST
KERALAMനിയമനക്കോഴ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഎം; എകെജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികൾ തന്നെയാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് എകെ ബാലൻ1 Oct 2023 11:26 AM IST
KERALAMഭാര്യയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും ആക്രമിച്ച കേസ്; പ്രതിക്ക് മൂന്ന് വർഷം തടവും 25,000 രൂപ പിഴയും1 Oct 2023 9:20 AM IST