KERALAM - Page 1744

കത്തെഴുതി വച്ചശേഷം വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെ കണ്ടെത്തിയെന്ന് പൊലീസ്; കണ്ടെത്തിയത് എട്ട് എ ക്ലാസിലെ സുഹൃത്തിനു കളർ പെൻസിലുകൾ നൽകണമെന്നും ഞാൻ പോകുന്നു എന്നും കത്തെഴുതി വച്ച് പോയ കുട്ടിയെ
എസ്‌കലേറ്ററിന്റെ സമീപത്തുള്ള വിടവുവഴി ഗ്രൗണ്ട് ഫ്‌ളോറിൽനിന്നു താഴത്തെ നിലയിലേക്കു വീണു; കളമശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ കെട്ടിടത്തിൽ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം
ടൂറിസം എന്നാൽ കായംകുളം ഇല്ലേയെന്നാണ് സംശയം; ബീച്ചും പുന്നമടയും മാത്രമാണ് ടൂറിസം എന്നാണ് മിഥ്യാധാരണ; മന്ത്രി മുഹമ്മദ് റിയാസിനെ അടക്കം പല മന്ത്രിമാരേയും സമീപിച്ചിട്ടും പരിഹാരമായില്ല; പൊട്ടിത്തെറിച്ച് യു പ്രതിഭാ എംഎൽഎ
സപ്ലൈകോ വഴി നെല്ലു സംഭരിച്ച വില പോലും ലഭിച്ചില്ല; ആശ്വാസമായി ലഭിക്കുമെന്നു പ്രതീക്ഷിച്ച 2022 ഒന്നാം വിളയുടെ ഇൻഷുറൻസും തുലാസിൽ; നഷ്ട പരിഹാരം ലഭിക്കാത്തത് അരലക്ഷത്തോളം കർഷകർക്ക്
ഞാൻ പോകുന്നു... എന്റെ കളർ പെൻസിലുകൾ എട്ട് എയിൽ പഠിക്കുന്ന സുഹൃത്തിന് നൽകണം; കാട്ടാക്കടയിൽ കത്തെഴുതി വച്ച് എട്ടാം ക്ലാസുകാരൻ വീട്ടിൽ നിന്നിറങ്ങി പോയി; ഗോവിന്ദനെ കണ്ടെത്താൻ വ്യാപക അന്വേഷണം