KERALAMകേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് ബിജെപി നയം അനുസരിച്ച്; എജി രാഷ്ട്രീയം കളിക്കുന്നെന്ന് ഇടതു കൺവീനർ ഇപി ജയരാജൻസ്വന്തം ലേഖകൻ21 Sept 2023 12:31 PM IST
KERALAMഒമ്പതു വയസുകാരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; സാധാരണ നിലയിലേക്ക് വരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടം; കുട്ടിക്ക് നൽകിയിരുന്ന ഓക്സിജൻ സഹായം ഒഴിവാക്കി; 24 സാമ്പിൾ കൂടി നെഗറ്റീവ്; നിപ്പാ ഭീതി അകലുന്നുസ്വന്തം ലേഖകൻ21 Sept 2023 12:07 PM IST
KERALAMകോടതി നിർദ്ദേശം തള്ളി; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു പ്രതിപോലും കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായില്ല; വിട്ടു നിന്നത് കെ സുരേന്ദ്രൻ അടക്കമുള്ളവർസ്വന്തം ലേഖകൻ21 Sept 2023 12:04 PM IST
KERALAM900 കോടിയുടെ സ്വത്ത് മരവിപ്പിച്ച ഇഡി നടപടി നിലനിൽക്കും; സാന്റിയാഗോ മാർട്ടിന്റെ ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബഞ്ച്; ശരിവയ്ക്കുന്നത് സിംഗിൾ ബഞ്ച് വിധിസ്വന്തം ലേഖകൻ21 Sept 2023 12:01 PM IST
KERALAMസോണിയാ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് നടത്തുന്ന അമേഠിയിലെ ആശുപത്രിയുടെ ലൈസൻസ് ചികത്സാപ്പിഴവ് ആരോപിച്ച് സസ്പെന്റ് ചെയ്ത് ആരോഗ്യ വകുപ്പ്; കോടതിയെ സമീപിക്കാൻ ആശുപത്രിസ്വന്തം ലേഖകൻ21 Sept 2023 11:36 AM IST
KERALAMവയനാട്ടിൽ അമ്മയെയും അഞ്ചുമക്കളെയും കാണാതായിട്ട് നാലു ദിവസം; കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന വിമിജയേയും മക്കളേയും കണ്ടെത്താൻ അന്വേഷണംസ്വന്തം ലേഖകൻ21 Sept 2023 10:05 AM IST
KERALAMരാത്രി ബേക്കറിയിൽ കയറി പരാക്രമം നടത്തി എസ്ഐ; യുവതിയേയും കുട്ടിയേയും അടക്കം ചൂരലിനു മർദ്ദിച്ചു: എസ്ഐയെ തടഞ്ഞുവെച്ച് നാട്ടുകാർസ്വന്തം ലേഖകൻ21 Sept 2023 9:13 AM IST
KERALAMഭാര്യയുടെ 30 പവൻ സ്വർണവുമായി കടന്നു കളഞ്ഞു; മൂന്നു വർഷങ്ങൾക്ക് ശേഷം യുവാവ് പിടിയിൽസ്വന്തം ലേഖകൻ21 Sept 2023 8:32 AM IST
KERALAMകെഎസ്ആർടിസി ബസിനു കുറുകേ കാട്ടുപോത്തു ചാടി; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്സ്വന്തം ലേഖകൻ21 Sept 2023 8:10 AM IST
KERALAMലോറി ഇടിച്ചു ഗുരുതരമായി പരുക്കേറ്റു; അമ്മയ്ക്കും മകൾക്കും 1.07 കോടി രൂപ നഷ്ടപരിഹാരംസ്വന്തം ലേഖകൻ21 Sept 2023 7:59 AM IST
KERALAMകെട്ടിടനിർമ്മാണ പെർമിറ്റിന് ഏർപ്പെടുത്തിയ ഫീസ് വർധന കുറയ്ക്കില്ല; സർക്കാർസ്വന്തം ലേഖകൻ21 Sept 2023 7:43 AM IST