KERALAMസുഹൃത്തിന്റെ വീട്ടില് സ്ഥിരമായി എത്തി നാലു വയസുകാരിയെ പീഡിപ്പിച്ചു; കുട്ടി വേദന പറഞ്ഞത് അംഗനവാടി ടീച്ചറോട്: 22കാരന് അറസ്റ്റില്സ്വന്തം ലേഖകൻ20 Jan 2026 7:50 AM IST
KERALAMവീട്ടുകാര് ഉത്സവത്തിന് പോയ തക്കം നോക്കി മോഷണം; കുമ്പള നായ്ക്കാപ്പില് അഭിഭാഷകയുടെ വീട് കുത്തി തുറന്ന് 29 പവന് സ്വര്ണവും കാല് ലക്ഷം രൂപയുടെ വെള്ളിയും കവര്ന്നുസ്വന്തം ലേഖകൻ20 Jan 2026 6:58 AM IST
KERALAMഹെല്ത്ത് ഇന്സ്പെക്ടര് ട്രെയിനിനു മുന്നില് ചാടി ആത്മഹത്യ ചെയ്തു; ചിറയിന്കീഴ് റെയില്വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്നിന്ന് ചാടിയത് ആറ്റിങ്ങല് സ്വദേശിയായ 45കാരന്സ്വന്തം ലേഖകൻ20 Jan 2026 6:21 AM IST
KERALAMതീരദേശ സുരക്ഷയ്ക്കായി സി.ഐ.എസ്.എഫ് സൈക്ലത്തോണ്; 6,553 കിലോമീറ്ററോളം ദൂരം പിന്നിടുന്ന തീരദേശ സൈക്ലിംഗ് കാമ്പെയ്ന്; പങ്കെടുക്കുന്നത് 65 വനിതകള് ഉള്പ്പെടെ 130 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്: സമാപനം ഫെബ്രുവരി 22-ന് കൊച്ചിയില്സ്വന്തം ലേഖകൻ20 Jan 2026 6:14 AM IST
KERALAMവീട്ടുകാരുടെ നിലവിളി കേട്ട് ജീപ്പ് നിര്ത്തി; കിണറ്റില് വീണ നാലു വയസുകാരനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി മൂവാറ്റുപുഴ എസ്ഐയും സംഘവുംസ്വന്തം ലേഖകൻ20 Jan 2026 5:54 AM IST
KERALAMബൈക്കിൽ ലോറി തട്ടി; നിയന്ത്രണം വിട്ട് റോഡിൽ വീണ യുവാവിൻ്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; മരിച്ചത് ശ്രീകൃഷ്ണപുരത്തുകാരൻ സുരേഷ്സ്വന്തം ലേഖകൻ19 Jan 2026 10:50 PM IST
KERALAMവാടകയ്ക്ക് വീടെടുത്ത് നടത്തിയത് സമാന്തര ബാർ; ഷാഡോ ടീമിന്റെ നിരീക്ഷണം മേലുകാവുകാരൻ മനുമോന്റെ ശ്രദ്ധയിൽപ്പെട്ടില്ല; പരിശോധനയിൽ 32.5 ലിറ്റർ വിദേശ മദ്യവുമായി പിടിയിൽസ്വന്തം ലേഖകൻ19 Jan 2026 10:45 PM IST
KERALAMഅനുജനെ ഹാളിൽ ഇരുത്തിയ ശേഷം മുറിയിൽ കയറി തീകൊളുത്തി; അമ്മ മടങ്ങിയെത്തിയപ്പോൾ 16കാരി മരിച്ച നിലയിൽ; വലിയമലയിലെ വാടക വീട്ടിലെത്തിയിട്ട് രണ്ടാഴ്ച; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ19 Jan 2026 9:44 PM IST
KERALAMകണ്ണൂര് സ്വദേശിയായ പ്രവാസിയെ ഷാര്ജ ബീച്ചില് മുങ്ങിമരിച്ച നിലയില് കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:02 PM IST
KERALAMകോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിനിക്ക് പരിക്ക്സ്വന്തം ലേഖകൻ19 Jan 2026 7:32 PM IST
KERALAMറോഡില് നിന്നാണോടാ കാര്യം പറയുന്നത്; കാര് യാത്രികന് വഴി പറഞ്ഞുകൊടുത്ത യുവാവിന് ക്രൂരമര്ദ്ദനം; പ്രതി പിടിയില്ശ്രീലാല് വാസുദേവന്19 Jan 2026 6:53 PM IST
KERALAMആരും കാണാതെ..കുട്ടികളുടെ പാമ്പേഴ്സ് ഉൾപ്പടെ ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞത് ഒരു പാടത്തിന് സമീപം; കൊറിയർ കവറിലെ വിലാസം വച്ച് ആളെ കണ്ടെത്തിയതും വൻ ട്വിസ്റ്റ്സ്വന്തം ലേഖകൻ19 Jan 2026 4:49 PM IST