KERALAM - Page 1829

വീട്ടുവഴക്കിനിടെ ഗാർഹിക പീഡനം; ഭർത്താവിനെതിരെ പരാതി കിട്ടിയപ്പോൾ കേസെടുത്ത് പൊലീസ്; പ്രതികാരത്തിന് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കത്തി പ്രതികാരം; മാരാരിക്കുളത്ത് അരുൺ സാംസൺ ജയിലിലേക്ക്
ഒരു മണിക്കൂർനേരം യുവതിയുടെ കടയിൽ പാദരക്ഷകൾ വിലകുറച്ച് വിറ്റു; വിലകുറച്ച് വിറ്റതിന് ചെരിപ്പുകടയുടമയായ യുവതിയെയും കുടുംബത്തെയും മർദിച്ചെന്ന് പരാതി;എസ് ഐക്കെതിരേ കേസ്
തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരിച്ചു; രോഹിതിന്റെ പഠന ആവശ്യവുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവിലെത്തിയ ഇരുവരും നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ദുരന്തമുണ്ടായത് കോവിൽപാളയത്ത്
കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്ന് നിവിൻ പോളി; പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നടൻ; ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി ശിവൻകുട്ടിയും
കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് സന്തോഷകരമായ ഓണം ആശംസിക്കുന്നെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി രാഹുൽ ഗാന്ധിയും മലികാർജ്ജുൻ ഖാർഗെയും
പാസ്പോർട്ട് വെരിഫിക്കേഷൻ നടത്താൻ ചക്കരക്കൽ സ്വദേശിയായ യുവാവിൽ നിന്ന് കൈക്കൂലി വാങ്ങിയത് ഉമർ ഫറൂഖ്; ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പൊലീസുകാരനെ അറസ്റ്റു ചെയ്ത് വിജിലൻസ്
തിരുവോണ നാളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണിക്കഞ്ഞി സമരവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ്; കുട്ടനാട്ടിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിൽ പ്രതിഷേധവുമായി എംപിയുടെ സമരം
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാർ; തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനാണ് താത്പര്യമെന്നും നടൻ