KERALAM - Page 1891

ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ല; ശാസ്ത്ര ചിന്തകൾ ശക്തിപ്പെടുത്തണം; അവയെ പിറകോട്ടടിപ്പിക്കുന്ന നീക്കങ്ങളെ മുളയിലേ നുള്ളണം; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി
റോഡിൽ കുറുകെ നിർത്തിയിട്ടിരുന്ന കാർ മാറ്റാനായി ഹോൺ മുഴക്കി; പ്രകോപിതരായ രണ്ടംഗ സംഘം കാറിന്റെ ചില്ലു തകർത്തു; ആക്രമണം യുവതി കുടുംബവുമായി യാത്ര ചെയ്ത കാറിന് നേരെ
വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്‌ത്തുന്നു; ഫെഡറൽ തത്വങ്ങളും വലിയ തോതിൽ അട്ടിമറിക്കപ്പെടുന്ന സ്ഥിതി; മതനിരപേക്ഷ സ്വഭാവം കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
എസ്‌ഐയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന ആരോപണം; കണ്ണൂർ അത്താഴക്കുന്നിൽ ഏഴംഗ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ; രംഗം വഷളാക്കിയത് പൊലീസിന്റെ തെറ്റായ ഇടപെടലെന്നും ആരോപണം