KERALAM - Page 1890

എസ്‌ഐയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച കേസിൽ നാലുയുവാക്കൾ കൂടി പിടിയിൽ; സംഭവം അത്താഴക്കുന്ന് ക്ലബ്ബിലെ പരിശോധനയ്ക്കിടെ; യുവാക്കളെ ബോധപൂർവം കേസിൽ പെടുത്തിയതെന്ന് ബന്ധുക്കൾ
മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സൈനികന് ജാമ്യമില്ല; അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി;  അതിക്രമം കാട്ടിയത് നാട്ടിൽ അവധിക്ക് വന്നപ്പോൾ
സ്പീക്കർ ഗണപതിയെ അവഹേളിച്ചു; ഷംസീറിന്റെ പ്രസ്താവനയെ അപലപിക്കുന്നതിന് പകരം പിന്തുണയ്ക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത്; ബിജെപി കേരളത്തിൽ വലിയ പാർട്ടിയായി മാറി സർക്കാരുണ്ടാക്കുമെന്നും അനിൽ ആന്റണി
മണിപ്പൂരിലേത് ഗോത്രങ്ങൾ തമ്മിലെ കലാപമല്ല; ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമം; പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ് പീഡിപ്പിക്കുന്നവർക്കൊപ്പം എന്നും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
പുതുപ്പള്ളി ഓർത്ത് മിത്ത് വിവാദത്തിൽ മൗനം; സ്പീക്കർ മാപ്പുപറയണമെന്ന എൻഎസ്എസ് ആവശ്യത്തിൽ പ്രതികരിക്കാതെ ഷംസീറിന്റെ ഒഴിഞ്ഞുമാറ്റം; പറയാനുള്ളത് നേരത്തെ പറഞ്ഞെന്നു സ്പീക്കർ