KERALAM - Page 1922

നിയമസഭയിൽ ഉമ്മൻ ചാണ്ടിയുടെ സീറ്റ് ഇനി എൽജെഡി എംഎൽഎ കെ.പി.മോഹനന്; രണ്ടാം നിരയിലെ എംഎൽഎ മുന്നിലേക്ക് വന്നപ്പോൾ ആ സീറ്റ് ആർഎസ്‌പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോന്
ഭാര്യയോട് സുഹൃത്തിനൊപ്പം കഴിയാൻ ആവശ്യപ്പെട്ട ഭർത്താവ്; എതിർത്തപ്പോൾ മർദ്ദിച്ച് രണ്ടു കാലുമൊടിച്ച്; മയക്കുമരുന്നിന് അടിമയായ ഭർത്താവ് സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് കാട്ടിയത് ക്രൂരത; താമരശേരിയിൽ ഗർഭിണിക്ക് ക്രൂരമർദനം
വീട്ടിലേക്കു കയറ്റുന്നതിനിടെ കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം; മരിച്ചത് കാരാഴ്മ കിണറ്റുംകാട്ടിൽ കൃഷ്ണപ്രകാശ്; ദുരന്തം ആലപ്പുഴ മാവേലിക്കരയിലെ കണ്ടിയൂരിൽ
ഹോട്ടലിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി കറി നൽകിയില്ല; തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു; ആക്രമണം നടന്നത് കോട്ടയം ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിൽ