KERALAM - Page 199

അന്തേവാസികളായ മുതിര്‍ന്ന കുട്ടികള്‍ പരിഹസിച്ചു; അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ശ്രമം; ശ്രീചിത്ര പുവര്‍ഹോമിലെ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മദ്യപിച്ചെത്തിയ സംഘം റെയിൽവെ ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാര്‍ക്കുനേരെ കല്ലെറിഞ്ഞു; 2 പേർ പിടിയിൽ; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
പാട്ടുപാടാന്‍ അറിയില്ലെന്ന് പറഞ്ഞതോടെ മര്‍ദനം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടി പരുക്കേല്‍പ്പിച്ചു: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി
പതിനൊന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ചത് 160 പേര്‍; നായയുട കടിയേറ്റത് 22.52 ലക്ഷം പേര്‍ക്ക്: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടും മരിച്ചത് 23 പേര്‍