KERALAMകസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയാലും കരിപ്പൂരിൽ രക്ഷയില്ല; പൊലീസ് പിന്നാലെ വരും; കരിപ്പൂരിൽ 54 ലക്ഷം വിലമതിക്കുന്ന സ്വർണമിശ്രിതവുമായി യുവാവ് പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് ബന്ധുക്കൾക്ക് ഒപ്പം കാറിൽ പുറത്തേക്ക് പോകുന്നതിനിടെമറുനാടന് മലയാളി9 Dec 2022 3:08 PM IST
KERALAMകന്യാകുമാരിയിൽ നിന്നും പൊക്കിയ ടിപ്പറുമായി കോട്ടയത്തെത്തി; മണിമലയിലെത്തിയപ്പോൾ ലോറിയുടെ ഡീസൽ തീർന്നു; പന്തികേട് തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെ പിടിയിലായത് വാഹനമോഷ്ടാവ്മറുനാടന് മലയാളി9 Dec 2022 3:04 PM IST
KERALAMബാങ്കിൽ നിക്ഷേപിച്ച പണം ആവശ്യപ്പെട്ട് ഉടമ എത്തിയപ്പോൾ പണമില്ലെന്ന് ജീവനക്കാർ; പെട്രോളുമായി ബാങ്കിലെത്തി സഹകരണ ബാങ്കിൽ നിക്ഷേപകന്റെ ആത്മഹത്യശ്രമംസ്വന്തം ലേഖകൻ9 Dec 2022 1:00 PM IST
KERALAMആറാട്ട്പുഴയിൽ വാഹനാപകടം; മകൻ ഓടിച്ച ബൈക്കിൽ നിന്ന് വീണ് മാതാവ് മരിച്ചുമറുനാടന് ഡെസ്ക്9 Dec 2022 12:52 PM IST
KERALAMബൈക്ക് സ്കൂട്ടർ മോഷണ കേസിലെ വില്ലൻ പീഡനക്കേസിലെയും കഞ്ചാവ് കേസിലെയും പ്രതി; 23 വയസ്സുകാരൻ അറസ്റ്റിൽ; അകത്തായത് ഓലയമ്പാടിയിലെ ഫൈസൽ9 Dec 2022 12:28 PM IST
KERALAMവിചാരണയിൽ മൊഴി മാറ്റാൻ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ഉമേഷിന് പ്രൊഡക്ഷൻ വാറണ്ട്; കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊന്ന കുറ്റവാളിക്ക് കുടുക്കായി മറ്റൊരു കേസുംഅഡ്വ പി നാഗരാജ്9 Dec 2022 12:21 PM IST
KERALAMവർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിൽ വിജയം; നിഷയ്ക്ക് ശമ്പള കുടിശ്ശിക ഖാദി ബോർഡ് കൈമാറി; അനുകൂല വിധിയും കൈയിൽ പിടിച്ച് മൂന്ന് കൊല്ലമായി സർക്കാർ ഓഫീസുകൾകയറിയിറങ്ങുന്ന നിഷയ്ക്ക് ആശ്വാസം9 Dec 2022 12:05 PM IST
KERALAM134 മ്ലാവുകൾക്കു പകരം 170 എണ്ണത്തിനെ സംരക്ഷിക്കുന്നുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തി ഓരോന്നിനും പ്രതിമാസം 8300 രൂപ വീതം തീറ്റയ്ക്കായി ചെലവഴിക്കുന്നുവെന്ന് കള്ളക്കണക്കുണ്ടാക്കി; തട്ടിയത് ഒന്നരക്കോടി; 'അനാഥമൃഗങ്ങൾക്ക് അഭയ കേന്ദ്രം' അഴിമതിയാകുമ്പോൾസ്വന്തം ലേഖകൻ9 Dec 2022 9:19 AM IST
KERALAMവൈദ്യുതി ലൈനിൽനിന്ന് ഷോക്കേൽപ്പിച്ച് കാട്ടുപന്നിയെ വേട്ടയാടി; ആം ആദ്മി പാർട്ടി നേതാവിനെതിരെ കേസ്സ്വന്തം ലേഖകൻ9 Dec 2022 8:36 AM IST
KERALAMആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു; ശുചിമുറിയിൽ കയറി ആത്മഹത്യ ചെയ്തത് വള്ളികുന്നം സ്വദേശി ശിവരാജൻ9 Dec 2022 8:13 AM IST
KERALAMഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ആലപ്പുഴയിൽ യുവ ഡോക്ടർ അറസ്റ്റിൽ9 Dec 2022 7:59 AM IST