KERALAM - Page 2770

ഷോട്ട്പുട്ട് ബോൾ തലയിൽ വീണു; മയ്യഴിയിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ; അപകടം ഷോട്ട്പുട്ട് മത്സരത്തിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനിടെ
പൊലീസ് പരിഹരിച്ചിട്ടും ഫലമുണ്ടായില്ല; സുൽത്താൻ ബത്തേരി ബസ്റ്റാന്റിൽ രണ്ട് വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി; പരാതിയില്ലെങ്കിലും അന്വേഷണം നടത്തുമെന്ന് പൊലീസ്
റിപ്പോർട്ട് തയാറാക്കുന്നതിന് മുമ്പ് തന്നെയോ സഹോദരൻ വിഷ്ണുവിനെയോ ബന്ധപ്പെട്ടിരുന്നില്ല; റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് തങ്ങൾക്കേറ്റ ക്രൂര പീഡനത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെ; കിളികൊല്ലൂരിൽ എസ് പിയുടെ റിപ്പോർട്ടിനെതിരെ പരാതിയുമായി വിഘ്‌നേശ്
ക്ലിഫ്ഹൗസിൽ അബദ്ധത്തിൽ വെടിപൊട്ടി; തോക്ക് വൃത്തിയാക്കവേ പൊലീസുകാരന്റെ കയ്യിൽ വെച്ച് വെടിപൊട്ടി; സംഭവം രാവിലെ 9.30 തോടെ ഗാർഡ് മുറിയിൽ വെച്ച്; ആർക്കും പരിക്കില്ല; അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണർ