KERALAM - Page 2790

മാതാപിതാക്കളെ കാണാനെന്ന വ്യാജേന എത്തിയത് ഒരു ദിവസത്തെ താൽക്കാലിക പരോളിൽ; പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു; രാജാക്കാട് പൊന്മുടിയിൽ കാട് കയറിയ പ്രതിക്കായി തിരച്ചിൽ
ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന കുട്ടികളെ യുവാവ് കടന്നുപിടിച്ചു; തലസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം; പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്; സ്ട്രീറ്റ് ലൈറ്റിന്റെ അഭാവം ഭീഷണിയാണെന്നും വിദ്യാർത്ഥികൾ
ഭരണഘടനയുടെ അടിസ്ഥാനശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണം; ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത വിശാലമായ കാഴ്‌ച്ചപ്പാട് എക്കാലവും നിലനിൽക്കേണ്ടത് രാജ്യത്തിന്റെ മുഴുവൻ ആവശ്യം: മന്ത്രി പി രാജീവ്