KERALAM - Page 2789

രണ്ടരക്കോടി രൂപ തട്ടിയെടുത്തിട്ടും കോഴിക്കോട് കോർപ്പറേഷൻ അറിഞ്ഞില്ല; ഒന്നരമാസത്തിനിടെ 2.54 കോടി ബാങ്ക് മാനേജർ തട്ടിയ വിവരം പുറത്തുവരുന്നത് ബാങ്ക് അധികൃതരുടെ പരാതിയിൽ; അഴിമതിക്കിടയിൽ പണമിടപാടും ഫണ്ട് വിനിയോഗവും സംബന്ധിച്ച് കോർപ്പറേഷന് ധാരണയില്ലെന്ന് പ്രതിപക്ഷം
ഒടുവിൽ തെറ്റു തിരുത്തി അധികൃതർ; മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് രേഖപ്പെടുത്തും: 8 വർഷമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന സുകുമാരിയുടെ ദുരിതത്തിന് അറുതി
ന്നാ താൻ കേസ് കൊടുക്കെന്ന് പറഞ്ഞപ്പോൾ സിനിമയിലെ പോലെയാകുമെന്ന് കരുതിയോ; കേസ് വിജയിപ്പിച്ച് ഷുക്കൂർ വക്കീൽ; തെരുവ്‌നായ്ക്കളെ പ്രതിരോധിക്കാനായി തോക്കെടുത്ത ടൈഗർ സമീറിന് തോക്ക് തിരികെകിട്ടി
തലസ്ഥാനത്ത് ഞരമ്പന്മാരുടെ എണ്ണം കൂടുന്നു; പെൺകുട്ടികൾക്ക് നേരെ വീണ്ടും നടുറോഡിൽ അതിക്രമം; ക്ലാസ് കഴിഞ്ഞുപോയ വിദ്യാർത്ഥികളെ കടന്നുപിടിക്കാൻ ശ്രമിച്ചത് മ്യസിയത്തിന് സമീപം
ചില മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവ വിരുദ്ധം; കാളിയൻ സിനിമയിലേക്ക് പുതുതായി കാസ്റ്റിങ് കാൾ ഇല്ല; വ്യാജ അറിയിപ്പിൽ കബളിപ്പിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി നിർമ്മാതാവ്