KERALAM - Page 2904

സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60 ആക്കുക ഗൂഢലക്ഷ്യം; പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം പിൻവലിച്ചില്ലെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് രമേശ് ചെന്നിത്തല
കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വളർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് എം; സാധാരണക്കാരുടെ ജീവൽ പ്രശ്‌നങ്ങളിൽ കൂടൂതൽ ശക്തമായി ഇടപെടുമെന്നും ജോസ് കെ മാണി
കേരളത്തെ തൊഴിലില്ലായ്മയുടെ കേന്ദ്രമാക്കി മാറ്റുന്ന തലതിരിഞ്ഞ നയം; ഇടതു സർക്കാർ കേരളത്തിലെ യുവജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നു; തന്റെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് പിണറായി തെളിയിക്കുന്നു; പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ കെ.സുരേന്ദ്രൻ
തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ചുമണിക്കൂർ അടച്ചിടും; എയർപോർട്ട് അടച്ചിടുക പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ടിന്റെ ഭാഗമായി; വിമാനത്താവളം വഴിയുള്ള ആഭ്യന്തര,രാജ്യാന്തര സർവീസുകൾ പുനഃക്രമീകരിച്ചു