KERALAM - Page 2957

ലീഗിനും കുഞ്ഞാലിക്കുട്ടിക്കും എതിരായ പരാമർശമെന്ന വാർത്ത അടിസ്ഥാനരഹിതം; ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകം; ഈ ബന്ധം നിലനിർത്താൻ കുഞ്ഞാലിക്കുട്ടി നിർണായക പങ്കാണ് വഹിച്ചതെന്നും കെ.സുധാകരൻ എംപി
കെഎസ്ആർടിസി സ്വിഫ്റ്റിൽ ആവശ്യത്തിന് ജീവനക്കാരുണ്ട്; അധിക ഡ്യൂട്ടി എന്ന പ്രചരണം തള്ളി മാനേജ്‌മെന്റ്; 2 ഡ്രൈവർ കം കണ്ടക്ടർമാർ അടങ്ങിയ ക്രൂവിനെയാണ് ഒരു ഡ്യൂട്ടിക്ക് നിയമിക്കുന്നത്; കൃത്യമായ ഓഫ് ലഭിക്കുന്നുണ്ടെന്നും വിശദീകരണം
ഫേസ്‌ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ചതിന് അകത്തായി; പുറത്തിറങ്ങി കളംമാറി ചവിട്ടിയത് ഇൻസ്റ്റാഗ്രാമിലേക്ക്;അവിടെയും പീഡനം തന്നെ പ്രധാന പണി; പതിനേഴുകാരിയെ പീഡിപ്പിച്ചതിന് വീണ്ടും പിടിയിലായി യുവാവ്
പാർട്ടിയോട് നന്ദികേട് കാണിച്ച എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് എംഎം മണി; സമനില തെറ്റിയ ആൾ പറയുന്നതിനോട് പ്രതികരിക്കാനില്ലെന്ന് തിരിച്ചടിച്ച് എസ് രാജേന്ദ്രനും; സസ്‌പെൻഷൻ തീരാനിരിക്കെ വാക്ക്‌പോരുമായി എംഎം മണിയും എസ്.രാജേന്ദ്രനും
ഹോട്ടലിലെത്തി ചിക്കൻ ഫ്രൈ ഓർഡർ ചെയ്തപ്പോൾ ജീവനക്കാർ പറഞ്ഞത് 25 മിനിറ്റ് സമയം വേണമെന്ന്; പത്ത് മിനിറ്റ് കഴിഞ്ഞ് തിരികെയെത്തിയപ്പോൾ ഫ്രൈ റെഡിയായില്ലെന്ന് ഹോട്ടൽ ഉടമകൾ; യുവാവിന്റെ മർദനത്തിൽ നാലു ഹോട്ടൽ ജീവനക്കാർക്ക് പരിക്ക്; മൂന്നുപേർ കസ്റ്റഡിയിൽ