KERALAM - Page 2956

കൊട്ടാരക്കരയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം; വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത് എസ്.ജി. കോളേജിൽ; റാഗിങ്ങെന്ന് കെ.എസ്.യുവും കുട്ടികളെ ജാഥക്ക് വിളിച്ചതിനെ ചൊല്ലിയുള്ള തർക്കമെന്ന് എസ്.എഫ്.ഐയും
ഗവർണറെ മന്ത്രിമാരെ ഇറക്കി ഭീഷണിപ്പെടുത്താം, നിലക്ക് നിർത്താം എന്ന് കരുതരുത്;  മുഖ്യമന്ത്രി തിരിച്ചറിയണം വേറെ ആളോടാണ് കളിക്കുന്നതെന്ന്; ഈ കളി അവിടെ ചെലവാകത്തില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
നിയമസഭയ്ക്ക് അകത്തും പുറത്തും ഒരുപാട് തവണ പറഞ്ഞ മറുപടി; പിപിഇ കിറ്റ് ഇടപാടുകൾ സുതാര്യമായിരുന്നു; മഹാമാരി ഘട്ടത്തിൽ മനുഷ്യജീവൻ രക്ഷിക്കാനായുള്ള ഇടപെടൽ ; ലോകായുക്തയോടും ഇത് തന്നെ പറയുമെന്ന് കെ.കെ ശൈലജ
സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല; ക്യത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം പ്രയോഗിക്കേണ്ടത്; നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ലെന്നും വി ഡി സതീശൻ
ലീഗിനും കുഞ്ഞാലിക്കുട്ടിക്കും എതിരായ പരാമർശമെന്ന വാർത്ത അടിസ്ഥാനരഹിതം; ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകം; ഈ ബന്ധം നിലനിർത്താൻ കുഞ്ഞാലിക്കുട്ടി നിർണായക പങ്കാണ് വഹിച്ചതെന്നും കെ.സുധാകരൻ എംപി