KERALAM - Page 830

ഡല്‍ഹിയിലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; സോണിയാ ഗാന്ധിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി. മാധവന്‍ നമ്പൂതിരി അന്തരിച്ചു; വിടവാങ്ങുന്നത് 45 വര്‍ഷമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിച്ച തൃശൂരുകാരന്‍
ലിവിങ് ടുഗെതര്‍ ബന്ധം വര്‍ദ്ധിക്കുന്നതിനൊപ്പം കുട്ടികള്‍ ജനിച്ചു കഴിയുമ്പോള്‍ അവര്‍ക്കു സംരക്ഷണം നല്‍കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കൂടുന്നു; വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്ന പ്രവണത വര്‍ധിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍
മുന്‍ഗണനാ റേഷന്‍കാര്‍ഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ : സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി; ഇ-കെവൈസി അപ്‌ഡേഷന്‍ 100 ശതമാനവും പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച വ്യാജ കളക്ടര്‍; ഔദ്യോഗിക അറിയിപ്പ് എത്തുന്നതിന് മുമ്പ് വ്യാജ സന്ദേശം; 17കാരനെ രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തി ഉപദേശിച്ച് പൊലീസ്