KERALAM - Page 831

പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം; വിനീത് ജീവനൊടുക്കിയത് സേനയുടെ ആത്മവീര്യം കെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ്
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനും മാലിന്യമുക്തം നവകേരളത്തിനും പാലിയേറ്റീവ് പരിചരണത്തിനും സര്‍വ്വകക്ഷിയോഗത്തിന്റെ പിന്തുണ; മതസംഘടനകള്‍ ഉള്‍പ്പെടെ എല്ലാ സംഘടനകളെയും പരിപാടിയുമായി സഹകരിപ്പിക്കും
നോര്‍ക്ക റൂട്ട്‌സ് - ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം 18ന് കോഴിക്കോട്; നോര്‍ക്ക പദ്ധതികളുടെ ഗുണഭോക്താക്കള്‍ അനുഭവം പങ്കിടും; മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദേശം നല്‍കും
അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് ഇനി എല്ലാം തൂക്കും; അപകട മേഖലകളിൽ പോലീസും എംവിഡിയും ചേർന്ന് പരിശോധന; ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍; കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയത് പ്രേമചന്ദ്രന്റെ നേതൃത്വത്തിലെ സംഘം
കരുതലും കൈത്താങ്ങും : സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുക സര്‍ക്കാര്‍ നയമെന്ന് മന്ത്രി വി.ശിവന്‍കുട്ടി; വര്‍ക്കല താലൂക്ക് അദാലത്തിലും പരാതി പ്രവാഹം; സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമെന്ന് മന്ത്രി ജി.ആര്‍ അനില്‍
കേരളത്തില്‍ ലക്ഷദ്വീപ് വിദ്യാര്‍ത്ഥകള്‍ സുരക്ഷിതരല്ല എന്നതിന്റെ വ്യക്തമായ ഉദാഹരണം; ലക്ഷദ്വീപ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ബിജെപി നേതാവ് സിറാജ് കോയ
അടിപിടി തടയാനെത്തിയ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കാർ കസ്റ്റഡിയിലെടുത്തു; പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ്; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി