KERALAMറൂട്ട്കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിനിടയിൽ കുടുങ്ങി; നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സാപിഴവ് സംഭവിച്ചെന്ന് വീട്ടമ്മയുടെ പരാതി; സൂചി നീക്കം ചെയ്യാന്‍ നിർദ്ദേശിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർസ്വന്തം ലേഖകൻ6 Dec 2024 5:59 PM IST
KERALAMപരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യരുത്; അന്വേഷണവുമായി സഹകരിക്കണം; കേരളം വിടരുത്; ഒരു ലക്ഷം കെട്ടിവയ്ക്കണം; ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതിസ്വന്തം ലേഖകൻ6 Dec 2024 5:31 PM IST
KERALAMജയിൽ നിന്നിറങ്ങിയ ശേഷവും മയക്കുമരുന്ന് കച്ചവടത്തിൽ സജീവം; പരിശോധനയിൽ വീണ്ടും കുടുങ്ങി; പിടിയിലായത് സ്‌കൂട്ടറിൽ ലഹരിമരുന്ന് കടത്താൻ ശ്രമിക്കവെ; പൊലീസ് പിടിച്ചെടുത്തത് മാരക ലഹരിമരുന്നായ എം.ഡി.എം.എസ്വന്തം ലേഖകൻ6 Dec 2024 5:20 PM IST
KERALAMഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വീണ്ടും ചക്രവാതച്ചുഴി; കേരളത്തിൽ ഇന്ന് ഇടിമിന്നലോടെ കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ്സ്വന്തം ലേഖകൻ6 Dec 2024 5:04 PM IST
KERALAMമുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് വീഴ്ത്തി; തലയിടിച്ച വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം; സംഭവം ബത്തേരിയിൽസ്വന്തം ലേഖകൻ6 Dec 2024 4:41 PM IST
KERALAMകെഎസ് ആർടിസി ബസ് മുന്നോട്ടെടുത്തപ്പോൾ ഇടയിലൂടെ ഓവർടേക്കിങ്ങിന് ശ്രമിച്ച് സ്വകാര്യ ബസ്; ബഹളം വെച്ച് ആളുകൾ; രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവ്; കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം കിഴക്കേകോട്ടയിൽസ്വന്തം ലേഖകൻ6 Dec 2024 4:24 PM IST
KERALAMസംശയം തോന്നി തടഞ്ഞുവെച്ചു; കള്ളനാണെന്ന് കരുതി പൊലീസിന് കൈമാറി; അന്വേഷണത്തിൽ കൊലക്കേസ് പ്രതിയെന്ന് കണ്ടെത്തൽ; പിടിയിലായത് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിയവെസ്വന്തം ലേഖകൻ6 Dec 2024 3:41 PM IST
KERALAMയുവാവിന്റെ ദേഹത്തേക്ക് കുതിച്ചെത്തിയ ബസ് ഇടിച്ചു കയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനവും; കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്സ്വന്തം ലേഖകൻ6 Dec 2024 2:51 PM IST
KERALAMകണ്ണൂരില്‍ വാഹനാപകടത്തില്‍ കോളേജ് യൂണിയന് ചെയര്മാന് മരിച്ചു; മുഹമ്മദിന്റെ വിയോഗത്തില്‍ നടുങ്ങി കല്യാശേരിയിലെ ക്യാംപസ്സ്വന്തം ലേഖകൻ6 Dec 2024 2:07 PM IST
KERALAMസഞ്ചാരിയും ഗ്രന്ഥകാരനും പാക്കിസ്ഥാന്‍ മുന്‍ യുഎന്‍ അംബാസിഡറുമായ മുഹമ്മദ് അന്‍സാദിന്റെ 'ദി റോഡ് ടു മെക്ക'എന്ന നോവലിന്റെ കോപ്പിയടിയോ ബെന്യാമിന്റെ ആടുജീവിതം? ഗുരുതര ആരോപണങ്ങളുമായി ജോമോന്‍ പുത്തന്പുരയ്ക്കല്സ്വന്തം ലേഖകൻ6 Dec 2024 1:55 PM IST
KERALAMഭാര്യ സഹോദരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന പ്രതി വീടിനുള്ളിൽ മരിച്ച നിലയിൽ; സംഭവം ആലപ്പുഴയിൽസ്വന്തം ലേഖകൻ6 Dec 2024 1:33 PM IST
KERALAMഫേസ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായി; പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; ഒടുവിൽ പ്രതി പിടിയിൽസ്വന്തം ലേഖകൻ6 Dec 2024 1:10 PM IST