SPECIAL REPORTമലയാള നവസിനിമയ്ക്കു 'പുരുഷാര്‍ഥം' പകര്‍ന്ന സംവിധായകന്‍; ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരിക്കെ കേരളം മുഴുവന്‍ സഞ്ചരിച്ചു ഫിലിം സൊസൈറ്റികള്‍ പുനരുജ്ജീവിപ്പിച്ചു നിശ്ശബ്ദ വിപ്ലവം; 'സമാന്തരങ്ങള്‍ക്ക്' അപൂര്‍വ്വ ഭാഗ്യം നിഷേധിച്ചത് കെ ആര്‍ മോഹനനോ? ബാലചന്ദ്രമേനോന്റെ ആരോപണം ചെന്നു കൊള്ളുന്നത് 'അശ്വത്ഥാമാ'വില്‍; 1998ല്‍ സുരേഷ് ഗോപിക്ക് അവാര്‍ഡ് കിട്ടിയത് അട്ടിമറിയോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 9:54 AM IST
SPECIAL REPORTകട്ടിള പൊതിഞ്ഞ സ്വര്‍ണപ്പാളി എന്നല്ല പിച്ചളപ്പാളി എന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്; ഇതിലെ പിച്ചളയെ പച്ചമഷികൊണ്ട് വെട്ടി ചെമ്പെന്ന് എഴുതിച്ചേര്‍ത്തു; അടിസ്ഥാന ലോഹം ചെമ്പായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് വാദം; വെട്ടിയെഴുത്തിന് സ്ഥിരീകരണം; ശങ്കര്‍ദാസിനെ അറസ്റ്റു ചെയ്യാത്തതില്‍ വേദന; പത്മകുമാറിന് ജാമ്യം കിട്ടുമോ? ബോര്‍ഡ് അംഗങ്ങളെ അറസ്റ്റു ചെയ്യാത്തത് ദുരൂഹമോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 9:22 AM IST
FOREIGN AFFAIRSജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തുടങ്ങി വച്ച മോസ്‌ക് സന്ദര്‍ശനം തുടര്‍ന്ന് എല്ലാ പോപ്പുമാരും; പോപ്പ് ബെനഡിക്ടും ഫ്രാന്‍സിസ് പാപ്പയും സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച തുര്‍ക്കിയിലെ ബ്ലൂ മോസ്‌കില്‍ ഇന്നലെ ലിയോ മാര്‍പാപ്പയും എത്തി; തലകുനിച്ചെങ്കിലും പ്രാര്‍ത്ഥിച്ചില്ലെന്ന് മാധ്യമങ്ങള്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 8:40 AM IST
SPECIAL REPORTഒരേ ദിവസം ഒരുമിച്ച് ജനിച്ച് പഠിച്ച് വളര്‍ന്നു; 23-ാം വയസ്സില്‍ ഒരേ ദിവസം ഒരേ വകുപ്പില്‍ ഒരേ തസ്തികയില്‍ ഒരു സ്ഥലത്തു തന്നെ ജോലി നേടി: അപൂര്‍വ്വ നേട്ടവുമായി ഇരട്ടസഹോദരികള്സ്വന്തം ലേഖകൻ30 Nov 2025 8:04 AM IST
SPECIAL REPORTഗര്‍ഭസ്ഥ ശിശുവിന് മൂന്നു മാസത്തെ വളര്‍ച്ച; നല്‍കിയത് ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നുകള്‍; ട്യൂബല്‍ പ്രഗ്‌നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിക്കാം; മെഡിക്കല്‍ രേഖ കണ്ടെത്തി; മാങ്കൂട്ടത്തിലിനെ 'ഗര്‍ഭഛിദ്രം' കുടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 7:30 AM IST
SPECIAL REPORTയുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ശംഖുമുഖത്ത് നങ്കൂരമിട്ടു; വ്യോമസേനാ ദിനത്തിന് ഒരുങ്ങുമ്പോള്‍ ആശങ്കയായി പാങ്ങോട്ടെ ബംഗാളിയുടെ നുഴഞ്ഞു കയറ്റം; പധാന കവാടത്തിലൂടെ അല്ല ഇയാള്‍ അതീവ സുരക്ഷാ മേഖലയില്‍ എത്തിയത് എന്ന് നിഗമനം; മിലിറ്ററി ക്യാമ്പിലേക്ക് 19-കാരന്‍ അതിക്രമിച്ചു കയറിയത് എന്തിന്? തിരുവനന്തപുരത്ത് സൈന്യം ജാഗ്രതയില്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 7:16 AM IST
SPECIAL REPORTഎന്തുകൊണ്ടാണ് 2002ലെ വോട്ടര്‍ പട്ടികയില്‍ എംഎല്‍എയുടെ പേരില്ലാതെ പോയതെന്നത് ആശ്ചര്യം; പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കേണ്ട അവസ്ഥയില്‍ തിരുവല്ല എംഎല്‍എ; അല്ലാത്ത പക്ഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല; എസ് ഐ ആറില്‍ മാത്യു ടി തോമസ് വിഷയം സിപിഎമ്മിന് പുതിയ ആയുധംമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 6:56 AM IST
SPECIAL REPORT'ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്; പ്രിസ്‌ക്രിപ്ഷന്‍ പോലുമില്ലാതെ; ഒരു സ്‌കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ; ഇങ്ങനെ ചോദിച്ച ഡോക്ടറുടെ മൊഴി എടുത്ത് പോലീസ്; രാഹുല്‍ കേരളം വിട്ടെന്ന നിലപാടില്‍ അന്വേഷണ സംഘം; തിരുവനന്തപുരത്ത് മാങ്കൂട്ടത്തില്‍ എത്തിയെന്ന വാദം കളവോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 6:40 AM IST
SPECIAL REPORT'ഇത് വിരാട് ആണ്! സഹായം വേണം! ഡ്രോണ്‍ ആക്രമണം! മെയ്ഡേ!': കരിങ്കടലില്‍ റഷ്യയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരേ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം; ആക്രമിക്കപ്പെട്ടത് വിരാട്, കൈറോസ് എന്നീ ഷാഡോ ഫ്‌ലീറ്റില്‍ പെട്ട കപ്പലുകള്‍; സീ ബേബി സമുദ്ര ഡ്രോണുകള്‍ പ്രയോഗിച്ചുള്ള ആക്രമണം റഷ്യക്ക് ഏല്‍പ്പിച്ചത് വന്ആഘാതംമറുനാടൻ മലയാളി ഡെസ്ക്30 Nov 2025 12:26 AM IST
SPECIAL REPORTക്രിക്കറ്റിലെ ട്വന്റി 20 യെ മാത്രമേ അറിയാവൂ എന്ന പരാമര്‍ശത്തിലൂടെ ആദ്യം പ്രകോപിപ്പിച്ചു; 6 വര്‍ഷം പിന്നിട്ടപ്പോള്‍ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ കോടികള്‍ പാഴാക്കിയെന്ന ആരോപണവുമായി വീണ്ടും രംഗത്ത്; 10 വര്‍ഷം കൊണ്ട് 50 കോടി നീക്കിയിരുപ്പ് ഉണ്ടാക്കിയപ്പോള്‍ വിചിത്ര കണക്കുമായി ബെന്നി ബഹനാന്‍; പച്ചവെള്ളം കോരി മുഖത്തൊഴിക്കുന്നത് നന്നായിരിക്കുമെന്ന് ട്വന്റി 20മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 11:10 PM IST
SPECIAL REPORTഇനി 'ബ്ലാക്ക് ഫ്രൈഡേ'യൊക്കെ സ്വപ്നങ്ങളിൽ മാത്രം!; ഉണ്ണിയേശുവിന്റെ ജനന തിരുന്നാൾ ആഘോഷിക്കാൻ അമേരിക്കക്കാർക്ക് ഭയം; ഷോപ്പുകളിൽ കയറാൻ പോലും ആളുകൾ മടിച്ചു നിൽക്കുന്ന കാഴ്ച; എല്ലാത്തിനും കാരണം ട്രംപിന്റെ പിടിവാശിയോ?മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 10:21 PM IST
SPECIAL REPORTകിം ജോങ് ഉന്‍ കളിക്കുന്നത് 'തീക്കളികള്‍'! ലോകരാജ്യങ്ങളുടെ തലയ്ക്ക് മുകളില്‍ 'ആണവ ഫാക്ടറി' തുറന്നു; അമേരിക്കയുടെ നെഞ്ചിലേക്ക് മിസൈലയക്കാന്‍ 'ഹ്വാസോങ്-20' റെഡി; ആണവപോര്‍മുനകള്‍ ഈ വര്‍ഷം 150 ല്‍ അധികമാകും; റഷ്യന്‍ സഹായത്തില്‍ കിമ്മിന്റെ ഭ്രാന്തന്‍ തന്ത്രങ്ങള്‍! നയതന്ത്രം പരാജയപ്പെട്ടാല്‍ ഉത്തര കൊറിയ ഗുരുതര ആണവഭീഷണിമറുനാടൻ മലയാളി ഡെസ്ക്29 Nov 2025 10:02 PM IST