SPECIAL REPORT - Page 127

ക്രിക്കറ്റിലെ ട്വന്റി 20 യെ മാത്രമേ അറിയാവൂ എന്ന പരാമര്‍ശത്തിലൂടെ ആദ്യം പ്രകോപിപ്പിച്ചു; 6 വര്‍ഷം പിന്നിട്ടപ്പോള്‍ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ കോടികള്‍ പാഴാക്കിയെന്ന ആരോപണവുമായി വീണ്ടും രംഗത്ത്; 10 വര്‍ഷം കൊണ്ട് 50 കോടി നീക്കിയിരുപ്പ് ഉണ്ടാക്കിയപ്പോള്‍ വിചിത്ര കണക്കുമായി ബെന്നി ബഹനാന്‍; പച്ചവെള്ളം കോരി മുഖത്തൊഴിക്കുന്നത് നന്നായിരിക്കുമെന്ന് ട്വന്റി 20
ഇനി ബ്ലാക്ക് ഫ്രൈഡേയൊക്കെ സ്വപ്നങ്ങളിൽ മാത്രം!; ഉണ്ണിയേശുവിന്റെ ജനന തിരുന്നാൾ ആഘോഷിക്കാൻ അമേരിക്കക്കാർക്ക് ഭയം; ഷോപ്പുകളിൽ കയറാൻ പോലും ആളുകൾ മടിച്ചു നിൽക്കുന്ന കാഴ്ച; എല്ലാത്തിനും കാരണം ട്രംപിന്റെ പിടിവാശിയോ?
കിം ജോങ് ഉന്‍ കളിക്കുന്നത് തീക്കളികള്‍! ലോകരാജ്യങ്ങളുടെ തലയ്ക്ക് മുകളില്‍ ആണവ ഫാക്ടറി തുറന്നു; അമേരിക്കയുടെ നെഞ്ചിലേക്ക് മിസൈലയക്കാന്‍ ഹ്വാസോങ്-20 റെഡി; ആണവപോര്‍മുനകള്‍ ഈ വര്‍ഷം 150 ല്‍ അധികമാകും; റഷ്യന്‍ സഹായത്തില്‍ കിമ്മിന്റെ ഭ്രാന്തന്‍ തന്ത്രങ്ങള്‍! നയതന്ത്രം പരാജയപ്പെട്ടാല്‍ ഉത്തര കൊറിയ ഗുരുതര ആണവഭീഷണി
ഫാത്തിമയ്ക്ക് മിസ് യൂണിവേഴ്‌സ് പട്ടം കിട്ടിയതുമുതൽ തുടങ്ങിയ പ്രശ്‌നങ്ങൾ; ഒരാൾ വോട്ട് തിരിമറി നടത്തിയെന്ന ആരോപണത്തിന് പിന്നാലെ നടന്നത് വിചിത്രമായ സംഭവങ്ങൾ; ആ സൗന്ദര്യമത്സര വിവാദത്തിന് ഇനി അറസ്റ്റ്
അഡോൾഫ് ഹിറ്റ്‌ലർ എതിരില്ലാതെ അഞ്ചാം തവണയും വിജയിച്ചു; നിമിഷ നേരം കൊണ്ട് ഒംപുന്ദ്ജ മണ്ഡലത്തിൽ നിന്ന് വാർത്ത പരന്നു; ഇത് കേട്ടതോടെ ചിലർക്ക് കൗതുകവും ആവേശവും; ലോക ചരിത്രത്തെ തന്നെ രണ്ടായി കീറിയ നാസി ഏകാധിപതിയുടെ പേരുള്ള ആ നേതാവിനെ കണ്ട് ആളുകൾക്ക് അമ്പരപ്പ്; കൂടെ ഒരു പ്രഖ്യാപനവും
യുവതിയുടെ ഇഷ്ടപ്രകാരമുള്ള ഗര്‍ഭഛിദ്രമെന്ന് രാഹുലിന്റെ അഭിഭാഷകന്‍; പരാതി വ്യാജമെന്ന ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു; രാഹുല്‍ വക്കാലത്ത് ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തിയെന്നും അവകാശവാദം; ഒളിവിലല്ലെന്ന് വരുത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധി നേടാനുള്ള തന്ത്രമെന്ന് സംശയിച്ച് പൊലീസ്; എല്ലാ ജില്ലകളിലും വല വിരിച്ച് ഷാഡോ പൊലീസ്
രാമേശ്വരം ഭാഗത്തെ മേഘം മൂടികെട്ടിയതും ട്രെയിൻ ഉൾപ്പടെ റദ്ദാക്കി; പ്രധാന ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപനവും; ശ്രീലങ്കയെ വിറപ്പിച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്; 80 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുമെന്ന് മുന്നറിയിപ്പ്; മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ; അതീവ ജാഗ്രത
ഗോളടിക്കാന്‍ ഇറങ്ങിയ സ്പോണ്‍സര്‍ ഓഫ്സൈഡ്! കളമറിയാതെ കളിച്ച് കലൂര്‍ സ്റ്റേഡിയം തിരിച്ചേല്‍പ്പിച്ചു; മെസിയും വന്നില്ല, പണിയും തീര്‍ന്നില്ല; 70 കോടിയുടെ പണി പാതി വഴിയില്‍; നിയമപ്രാബല്യമുള്ള കരാറില്ലാത്തത് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന് തുണ; ജിസിഡിഎയെ പഴിച്ച് ആന്റോ രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ ദുരൂഹമായ ബിസിനസ് ഡീലെന്ന ആരോപണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
40,000 അടി ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾ എങ്ങനെ ഒറ്റയടിക്ക് താഴുന്നു; ആ പഠനത്തിന്റെ ഉത്തരം ലോകം അറിഞ്ഞത് ഞെട്ടലോടെ; ചില സമയങ്ങളിൽ പൈലറ്റുമാർക്ക് നിയന്ത്രിക്കാൻ കൂടി കഴിയാതെ വരും; ഇതോടെ എയര്‍ബസ് ഫ്‌ളൈറ്റുകളിൽ സോഫ്റ്റ്‍വെയർ അപ്ഡേറ്റ് ചെയ്യൽ; നിർണായക അറിയിപ്പ് പുറത്തുവിട്ട് കുവൈറ്റ് എയർവെയ്‌സ്; ഇനിയെങ്കിലും ആകാശ യാത്ര സുരക്ഷിതമാകുമോ?
എന്റെ ചിന്ത മുഴുവന്‍ ഷാരോണിനെക്കുറിച്ചായിരുന്നു; എന്റെ ജീവിതമോ പോയി, ഷാരോണിന് കൂടി അതുണ്ടാകരുതെന്നാണ് ഓര്‍ത്തത്; എന്നാല്‍ ഷാരോണ്‍ എന്നെ ചേര്‍ത്തുപിടിച്ച് ഒപ്പം നിന്നു: അത്യാഹിത വിഭാഗത്തിലെ കല്യാണത്തിന് ശേഷം ആവണി ആദ്യമായി മനസ്സ് തുറന്നു; ആരോഗ്യം വീണ്ടെടുത്ത ശേഷം ചെറിയ ഒരു വിവാഹസല്‍ക്കാരം
പുതിയ നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; യുവതിക്കെതിരെ തെളിവുകളുമായി ജില്ലാ കോടതിയില്‍ സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കി; ഒമ്പത് രേഖകള്‍ സമര്‍പ്പിച്ചത് പെന്‍ഡ്രൈവില്‍; ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിലവുകളെന്ന് റിപ്പോര്‍ട്ടുകള്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചുള്ള പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ മുഖപ്രസംഗം; കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതോടെ ജാഗ്രതക്കുറവുണ്ടായി എന്ന് സമ്മതിച്ച് വീക്ഷണം എംഡി; എഡിറ്റോറിയല്‍ ബോര്‍ഡിനോട് വിശദീകരണം തേടിയെന്ന് ജെയ്‌സണ്‍  ജോസഫ്