SPECIAL REPORT - Page 129

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസം! ദുരന്തബാധിതരുടെ മുഴുവന്‍ വായ്പാ കുടിശ്ശികകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും;  18.75 കോടിയുടെ ബാധ്യത തീര്‍ക്കുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ച്; പുനരധിവാസ പട്ടികയിലുള്ളവര്‍ ഗുണഭോക്താക്കള്‍
അത് റാഡിക്കല്‍ ഇസ്ലാമിസമല്ല, പ്രതിഷേധ നമസ്‌ക്കാരം; ഭര്‍ത്താവിന്റെ മരണശേഷം സ്വത്ത് നല്‍കാതെ വഞ്ചിച്ചതില്‍ വീട്ടമ്മയുടെ നീതിക്കായുള്ള പോരാട്ടം; പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് യുവതി; സോഷ്യല്‍ മീഡിയക്ക് തീപ്പിടിപ്പിച്ച് പാലക്കാട്ടെ നടുറോഡ് നിസ്‌ക്കാരം!
കെ റെയില്‍ ഉപേക്ഷിച്ചു; തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റൂട്ടില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിയുമായി കേരളം; പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി; 583 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതി നടപ്പിലാക്കുക നാലു ഘട്ടമായി; സംസ്ഥാന ബജറ്റിന് തലേന്ന് പദ്ധതി അവതരിപ്പിച്ചത് ഇ ശ്രീധരന്റെ അതിവേഗ റെയില്‍പദ്ധതിക്ക് ബദലായി
ഒരു ശ്മശാനത്തിൽ നല്ല ആഴത്തിൽ കുഴിയെടുത്ത ഗവേഷകർ പെട്ടത് ടൈം ട്രാവലർ ലൂപിൽ; അവർ കണ്ടത് കണ്ണുകളെ പോലും വിശ്വസിക്കാൻ പറ്റാത്ത കാഴ്ച; നിമിഷ നേരം കൊണ്ട് മനസ്സിൽ തെളിഞ്ഞത് പഴക്കം ചെന്ന ദ്രാവിഡ ചരിത്രം; ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും നീളമേറിയ ആ വസ്തു എന്തെന്ന് അറിഞ്ഞവർക്ക് അത്ഭുതം
എതിരാളികളെ തീര്‍ക്കാന്‍ ഹിറ്റ് ടീം; കേരളത്തില്‍ പിഎഫ്‌ഐയുടെ സായുധ സംഘം സജീവം!  നിരോധനത്തിന് ശേഷവും പണം ഒഴുകുന്നത് എവിടെ നിന്ന്? ജിഹാദി ഗൂഢാലോചനയുടെ വേരുകള്‍ തേടി എന്‍ഐഎ; ചാവക്കാട്ടെ നേതാവിന്റെ വീട്ടിലടക്കം സംസ്ഥാനത്ത് ഒന്‍പത് കേന്ദ്രങ്ങളില്‍ പരിശോധന;  ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തു; ഗുരുതര കണ്ടെത്തലുകള്‍
പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു, നാളെ സംസാരിക്കാം...; പിതാവുമായുള്ള എയര്‍ ഹോസ്റ്റസിന്റെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്; അജിത് പവാറിനൊപ്പം കത്തിയമര്‍ന്നത് പിങ്കിയുടെ സ്വപ്നങ്ങളും; വിങ്ങലായി ആ അവസാന ഫോണ്‍ കോള്‍!
എന്‍ഡിഎ സഖ്യം വിടാന്‍ ഒരുങ്ങി, പിന്നാലെ അപകട മരണം! അജിത് പവാറിന്റെ വിമാനാപകടം രാഷ്ട്രീയ അട്ടിമറിയോ? കാഴ്ചാപരിധി കുറഞ്ഞിട്ടും ലാന്‍ഡിംഗിന് അനുമതി നല്‍കിയത് ആര്? അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മമത ബാനര്‍ജി; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍ മോചിതനായി; 18 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം മോചിതനായപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ കാറില്‍ കയറിപ്പോയി രാഹുല്‍; ജയിലിനു പുറത്ത് പ്രതിഷേധവുമായി യുവമോര്‍ച്ച;  കോഴി മുട്ടയെറിഞ്ഞ പ്രവര്‍ത്തകരെ പിടിച്ചുമാറ്റി പോലീസ്
വിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും തമ്മില്‍ ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ എന്ത് തെറ്റ്? ബലം പ്രയോഗിച്ചതും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതും ഗൗരവതരമെന്നും ഹൈക്കോടതി;  തെളിവായി പാലക്കാട്ടെ താമസം മുതല്‍ വാട്‌സാപ്പ് ചാറ്റുകള്‍ വരെ; ആദ്യ കേസില്‍ രാഹുലിന്റെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി
അജിത്തിന്റെ സാമ്രാജ്യം ഇനി സുനേത്രയ്ക്ക്? കണ്ണീരില്‍ കുതിര്‍ന്ന ബാരാമതിയില്‍ സഹതാപ തരംഗം ലക്ഷ്യം; സ്വാധീനശേഷിയില്‍ പിന്നിലായ മകന്‍ പാര്‍ത്ഥ് പതറുന്നു; പ്രഫുല്‍ പട്ടേലും ഭുജ്ബലും മുണ്ടെയും ഒപ്പത്തിനൊപ്പം; എന്‍സിപിയില്‍ അധികാരത്തിനായി മൂന്ന് ശക്തികേന്ദ്രങ്ങള്‍; മഹാരാഷ്ട്രയില്‍ അജിത് പവാറിന് ശേഷം ആര്?
അജിത് പവാറിന്റെ മരണം പ്രശാന്ത് കിനി മുന്‍കൂട്ടി കണ്ടോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി ആ പ്രവചനം! ട്രെയിന്‍ ദുരന്തവും ഫെറി അപകടവും പുതിയ പ്രവചനത്തില്‍; ടൈം ട്രാവലറെന്ന് സ്വയം വിശേഷണം; ജ്യോതിഷിക്ക് പിന്നാലെ ട്രോളന്മാരും!
അജിത് പവാറിനൊപ്പം പൊലിഞ്ഞത് ആകാശത്തെ ആ പെണ്‍കരുത്ത്; 1500 മണിക്കൂര്‍ ആകാശം കീഴടക്കിയവള്‍; സൈനികന്റെ മകള്‍;  വിമാനം നിയന്ത്രിച്ചിരുന്നത് അവര്‍ രണ്ടുപേര്‍; ആരാണ് ക്യാപ്റ്റന്‍ ശാംഭവി പഥക്