SPECIAL REPORT - Page 130

നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണം; സതീശന് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ? മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന പേരില്‍ പുനര്‍ജ്ജനി പദ്ധതിക്കായി ഫൗണ്ടേഷന്‍ രൂപീകരിച്ചു; സതീശന് ഈ റിപ്പോര്‍ട്ട് കുരുക്കാകുമോ? സ്വകാര്യ സന്ദര്‍ശനവും ഫണ്ട് സ്വരൂപണവും ചര്‍ച്ചകളില്‍
കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും! ഹസ്നയുടെ മരണത്തിന് പിന്നില്‍ ലഹരി മാഫിയയോ? മരിക്കുന്നതിന് മുന്‍പ് ഹസ്ന അയച്ച ആ ശബ്ദരേഖയില്‍ എല്ലാം വ്യക്തം;  യുവതിയുടെ കഴുത്തിലെ മുറിവ് പൊലീസ് അവഗണിച്ചു?  ആത്മഹത്യാ കുറിപ്പ് എവിടെ? ഫോണ്‍ ആരുടെ കയ്യില്‍? യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
വിഡി സതീശനെതിരെ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് സാധ്യതയേറുന്നു; യോഗേഷ് ഗുപ്തയുടെ പഴയ ശുപാര്‍ശ മുഖ്യമന്ത്രിക്ക് മുന്നില്‍; പ്രതിപക്ഷ നേതാവിനെ കേസില്‍ തളയ്ക്കാന്‍ പിണറായി സര്‍ക്കാര്‍; നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് ഇനി ഇരട്ടിയാകും
ഇനി ഫ്രഞ്ച് ഫ്രൈയ്‌സ് മാത്രം അറിഞ്ഞാൽ പോരാ..; അടിസ്ഥാനപരമായ അറിവ് ഉറപ്പായും വേണം; ഫ്രാൻ‌സിൽ ദീർഘകാലം താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികളെ ലക്ഷ്യമിട്ട് നിർണായക ഉത്തരവ് പുറത്തിറക്കി അധികൃതർ; രാജ്യത്തെ നിയമങ്ങളിൽ മാറ്റം വരുത്തുമ്പോൾ
റെയില്‍വേ ലൈനിന് മുകളില്‍ നിന്ന് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളിലൊന്നിലേക്ക് തീപ്പൊരി വീണു; ആദ്യം രണ്ട് ബൈക്കുകളില്‍ തുടങ്ങിയ തീ പെട്രോള്‍ ടാങ്കില്‍ എത്തിയതോടെ നിമിഷനേരം കൊണ്ട് ഷെഡിനെ ആകെ വിഴുങ്ങി; ബൈക്കുകള്‍ക്ക് മുകളിലേക്ക് തീപ്പൊരി വീണതാകാം അപകടകാരണമെന്ന് പാര്‍ക്കിംഗ് ജീവനക്കാര്‍; അട്ടിമറിയും സംശയത്തില്‍; തൃശൂരില്‍ സംഭവിച്ചത് എന്ത്?
മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല; നിയമസഭാ സെക്രട്ടറി അയോഗ്യനാക്കും മുമ്പ് രാജിവയ്ക്കും; ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കിയ തിരുവനന്തപുരം സീറ്റ് സിപിഎം തിരിച്ചെടുക്കും; ആന്റണി രാജുവിന് അടുത്ത തിരഞ്ഞെടുപ്പ് നിരാശയുടെ കാലം
അലറിവിളിച്ച് പ്രസംഗിക്കുമ്പോൾ ഉള്ള അമിത ആവേശം ഇപ്പൊ..ആ മുഖത്തില്ല; ഒരു സാമ്രാജ്യം തന്നെ നഷ്ടപ്പെട്ട ഒരാളെ പോലെ സൈന്യത്തിനൊപ്പം നടന്ന് നീങ്ങുന്ന വെനസ്വേലൻ പ്രസിഡന്റ്; ഹുഡി ധരിച്ച് മനസ്സ് മുഴുവൻ നിരാശയുമായി നിക്കോളാസ്; അതീവ സുരക്ഷയുള്ള യുഎസ് മിലിറ്ററി ബേസിലെ ദൃശ്യങ്ങൾ ചർച്ചകളിൽ; ട്രംപിന്റെ അടുത്ത നീക്കമെന്ത്?
പുതുവർഷ തലേന്ന് ഡെലിവറി ആപ്പുകൾ തുറന്നവർ ഒന്ന് പതറി; റീഫ്രഷ് ചെയ്ത് നോക്കിയിട്ടും രക്ഷയില്ല; എല്ലാം തനിയെ കട്ടാകുന്ന കാഴ്ച; ഒടുവിൽ കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് തൊഴിലാളികളുടെ വേദന
തൃശൂർ റെയിൽവേ സ്റ്റേഷനെ വിറപ്പിച്ച് വൻ അഗ്നിബാധ; പാർക്കിങ് ഏരിയയിലെ ബൈക്കുകൾ കത്തി നശിച്ചു; ആകാശം ഉയരെ കറുത്ത പുക; അടുത്തുള്ള മരത്തിലേക്കും തീ പടർന്ന് പിടിച്ചു
തീറ്റപ്പുല്ല്​ കയറ്റിവന്ന ലോറിയുമായി ഉഗ്ര ശബ്ദത്തിൽ കൂട്ടിയിടി; നിലവിളി കേട്ട് ആളുകൾ ഓടിയെത്തി; മദീനയെ നടുക്കി വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം; ഇനി അവർ നാട്ടിലെത്തുന്നത് ചേതനയറ്റ ശരീരങ്ങളായി; ഹൃദയവേദനയിൽ ബന്ധുക്കൾ
കാനനപാത വഴി 20 കിലോമീറ്റര്‍ നടന്ന് എത്തിയവരെ തിരിച്ചയച്ചു; വെര്‍ച്ച്വല്‍ ക്യു പാസ്സ് ഇല്ലെങ്കില്‍ തടയാന്‍ പോലീസ്; ബുക്കിങ്ങിനായി ഭക്തരുടെ കാത്തിരിപ്പ് 12 മണിക്കൂര്‍ നീളുന്നു
സര്‍ക്കാര്‍ കൈവിട്ടു, പക്ഷേ വി.ഡി. സതീശന്‍ കൈപിടിച്ചു; ഒമ്പതുകാരി വിനോദിനിക്ക് ഇനി കൃത്രിമക്കൈ; ചികിത്സാപ്പിഴവില്‍ കൈ നഷ്ടപ്പെട്ട കുരുന്നിന് തണലായി പ്രതിപക്ഷ നേതാവ്; കൊച്ചുകൂരയില്‍ യാത്രച്ചെലവുകള്‍ പോലും കടം വാങ്ങി കഴിയുന്ന കുടുംബത്തിന് വലിയ ആശ്വാസം