SPECIAL REPORT - Page 131

ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സ്‌കൈ ഡൈനിംഗ്; ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തും; സാങ്കേതിക തകരാര്‍ മൂലം താഴ്ത്താന്‍ പറ്റിയില്ല; വടം വെച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചത് പുറത്താരും അറിയാതിരിക്കാന്‍; അതും പാളിയപ്പോള്‍ രക്ഷകരായി ഫയര്‍ ഫോഴ്‌സ്; ആനച്ചാലില്‍ ദുരന്തം ഒഴിവായത് ഇങ്ങനെ; മൂന്നാര്‍ സ്‌കൈ ഡൈനിങ് സുരക്ഷിതമോ?
എനിക്ക് വഴിയിൽ കിടന്ന് ഒരു പേഴ്സ് കിട്ടിയിട്ടുണ്ട്, ആരെങ്കിലും തിരക്കി വന്നാൽ ഉടൻ ഞാൻ സ്റ്റേഷനിൽ എത്തിക്കോളാം; സ്റ്റേഷൻ ലാൻഡ് ഫോണിൽ വിളിച്ച ആൾ പറഞ്ഞതിങ്ങനെ; സ്കൂട്ടറിൽ പോകവെ കവർ കീറി താഴെ വീണത് ലക്ഷങ്ങൾ വിലവരുന്ന ആഭരണങ്ങൾ; വഴാപ്പുഴക്കാരന് ഒരു ബിഗ് സല്യൂട്ട്; കുറിപ്പുമായി എഎസ്ഐ
രണ്ട് സെര്‍ച്ച് കമ്മിറ്റികളും ഉള്‍പ്പെട്ട രണ്ട് പേരുണ്ട്; മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്ക് കൈമാറിയ പട്ടികയില്‍ ഈ രണ്ടുപേര്‍ക്കും മുന്‍ഗണന നല്‍കിയില്ല; രേഖകള്‍ കാണണം; ഡിജിറ്റല്‍-സാങ്കേതിക വിസിമാരുടെ നിയമനം ഇനിയും നീളും; സുപ്രീംകോടതിയില്‍ പുതിയ വാദവുമായി രാജ്ഭവന്‍
ട്രംപിന്റെ ഇരട്ട തീരുവ ഇരുട്ടടിയെ അതിജീവിച്ചു; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ചുയരുന്നു; രണ്ടാം പാദത്തില്‍ ജി.ഡി.പി 8.2% വളര്‍ച്ച, ആറ് പാദങ്ങളിലെ റെക്കോഡ്; ജി.എസ്.ടി. ഇളവുകള്‍ ഉത്തേജനമായതോടെ ഉത്പാദന മേഖലക്ക് വന്‍ കുതിപ്പ്; കാര്‍ഷിക മേഖലയില്‍ ക്ഷീണം; ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി തിളക്കം
താന്‍ തീര്‍ന്നു.... തനിക്ക് ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ദയ കൊണ്ട് എംപി ആയത്തിന്റെ പെന്‍ഷന്‍ കൊണ്ട് ജീവികാം; സോഷ്യല്‍ മീഡിയയില്‍ ഇനി താന്‍ തള്ളാന്‍ വന്നാല്‍ പിന്നെ പൊങ്കാല ആയിരിക്കും; ഉണ്ണിത്താന്‍ പെട്ടോ? സുധാകരനെ ചൊറിഞ്ഞ് ഉണ്ണിത്താന്‍ വാങ്ങി കൂട്ടുന്നത് പൊങ്കാല; കെഎസ് ഫാന്‍സ് കലിപ്പില്‍!
ബിജെപിക്കാരനായ ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനം; എഫ് ബിയില്‍ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു; ദുരിതം കേട്ട് സഹതാപം തോന്നി; യുവതിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മത ബന്ധം; ആ ഗര്‍ഭം തന്റേതല്ല; സ്വയം മരുന്ന് കഴിച്ച യുവതി; പരാതിക്ക് പിന്നില്‍ യുവതിയ്ക്ക് ശമ്പളം നല്‍കുന്ന സ്ഥാപനം; സിപിഎം-ബിജെപി ഗൂഡാലോചന; മാങ്കൂട്ടത്തില്‍ തിയറി ഇങ്ങനെ
മിണ്ടാതെ, ഉരിയാടാതെ ഇരിക്കണമത്രെ, സോറി സാറെ! ഡോ.ജയതിലകിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം നാലാമത്തെ അച്ചടക്ക നടപടി; കീം പരീക്ഷയിലെ ഹൈക്കോടതി വിധി ഉദ്ധരിച്ചതിന് എന്‍ പ്രശാന്തിന് എതിരെ വീണ്ടും ചീഫ് സെക്രട്ടറിയുടെ പകപോക്കല്‍; ജയതിലകിന് മുഖ്യധാരാ മാധ്യമങ്ങള്‍ പരിരക്ഷ നല്‍കുന്നെന്നും ബ്രോ
ഏകദേശം 150 അടിയോളം പൊങ്ങാവുന്ന ക്രയിനിൽ കയറിയത് കണ്ണൂരിലെ കുടുംബം; ആകാശ കാഴ്ചകൾ കണ്ടിരുന്ന് ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങാൻ നേരത്ത് പെട്ടു; സാങ്കേതിക തകരാർ മൂലം അവർ കുടുങ്ങിയത് മണിക്കൂറുകളോളം; മൂന്നാറിനെ മുൾമുനയിൽ നിർത്തിയ നിമിഷം; ഒടുവിൽ രക്ഷയായത് ഫയർ ഫോഴ്‌സിന്റെ വരവിൽ; ആ സ്കൈ ഡൈനിങ്ങിന്റെ പ്രവർത്തനം നിലച്ചത് എങ്ങനെ?
പ്രണയ ബന്ധത്തല്‍ ആയിരുന്നപ്പോള്‍ ചിത്രീകരിച്ച ദൃശ്യങ്ങളും ഭീഷണിപ്പെടുത്താന്‍ മാങ്കൂട്ടത്തില്‍ ഉപയോഗിച്ചുവെന്ന് എഫ്‌ഐആര്‍; വലിയമലയില്‍ നിന്നും നേമത്തേക്ക് കേസ് എത്തിയത് പീഡനം നടന്ന ഫ്‌ളാറ്റ് തൃക്കണ്ണാപുരത്ത് ആയതിനാല്‍; ഗര്‍ഭഛിദ്ര ഗുളിക നല്‍കിയത് ചുവന്ന കാറിലും; മാര്‍ച്ചില്‍ തുടങ്ങി മേയ് വരെ; ഗര്‍ഭഛിദ്ര പ്രതിരോധത്തില്‍ രാഹുല്‍ പാളുമോ?
യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയം; പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാല സൗഹൃദം; ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; വാദിക്കുക ശാസ്തമംഗലം അജിത്
മന്ത്രി സ്ഥാനം പോയാലും എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്ന പതിവും കീഴ് വഴക്കവുമില്ല; കുറ്റാരോപിതനായതിന്റെ പേരില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ജനപ്രാതിനിധ്യ നിയമത്തിലും ഇല്ല; നീലലോഹിതദാസന്‍ മുതല്‍ എല്‍ദോസ് കുന്നപ്പിള്ളി വരെ സൃഷ്ടിച്ച രക്ഷാകവചം; സഖാക്കളും പട്ടികയില്‍; സിപിഎമ്മിന്റെ മുറവിളി ചീറ്റിപ്പോകുമോ ?
150 അടി ഉയരത്തിൽ ആശങ്കപ്പെടുത്തുന്ന കാഴ്ച..!; ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; കുഞ്ഞുങ്ങളും ജീവനക്കാരുമടക്കം അഞ്ചുപേർ മണിക്കൂറുകളായി കുടുങ്ങി കിടക്കുന്നതായി വിവരങ്ങൾ; ഫയർ ഫോഴ്സ് സ്ഥലത്തെത്തി; താഴെ ഇറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു