SPECIAL REPORT - Page 202

ചിക്കന്‍ ഫ്രൈയുടെ പേരില്‍ തർക്കം; ഭക്ഷണം വിളമ്പിയിരുന്ന കൗണ്ടറിന് മുന്നിൽ പൊടുന്നനെ അടിപൊട്ടി; ചേരിതിരിഞ്ഞ് വധുവിന്റേയും വരന്റേയും കുടുംബക്കാർ; സംഘർഷത്തിൽ ഹൃദ്രോഗിക്ക് ഗുരുതര പരിക്ക്; വൈറാലി കൂട്ടത്തല്ലിന്റെ വീഡിയോ
കൊടുമണ്‍ പോറ്റിയെ അനശ്വരമാക്കിയ മെഗാസ്റ്റാര്‍ മമ്മൂട്ടി മികച്ച നടന്‍; ഫെമിനിച്ചി ഫാത്തിമയിലെ അഭിനയ മികവിന് മികച്ച നടിയായി ഷംല ഹംസ; മികച്ച സംവിധായകനടക്കം  പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്;  പ്രേമലു ജനപ്രിയ ചിത്രം; വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എഴുതിയ വേടന്‍ മികച്ച ഗാനരചയിതാവ്; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌ക്കാരം ഇങ്ങനെ
കേരളാ ടൂറിസത്തിന് നാണക്കേടായി മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി പങ്കുവെച്ച ദുരനുഭവ വീഡിയോ; ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടും നടപടി എടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടി; രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു; കേസെടുത്തതോടെ ജാന്‍വിയില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസിന്റെ ശ്രമം
ഓഹരി വിപണി തകര്‍ച്ചയുടെ വക്കിലോ?  വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് സൂചനയോ? ട്രംപ് ഭരണകൂടത്തിന്റെ പലനീക്കങ്ങളും സൃഷ്ടിക്കുന്നത് ഒട്ടേറെ ആശങ്കകള്‍; ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ദര്‍
അവള്‍ പാതി കണ്ണടച്ച് തണുത്ത് ഐസ് പോലെ കിടക്കുകയാണ്;  വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസമെടുക്കുന്നുണ്ട്;  ദേഹത്ത് 20 മുറിവുകളുണ്ട്; ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം;  മതിയായ ചികിത്സ കിട്ടുന്നില്ല;  മകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ
അതിദരിദ്രര്‍ ഇല്ലെന്ന പ്രഖ്യാപനം പി.ആര്‍ പ്രൊപ്പഗന്‍ഡ; കള്ളക്കണക്ക് ചൂണ്ടിക്കാട്ടിയ ആര്‍വിജി മേനോനെ പോലുള്ളവരെ സിപിഎം സൈബര്‍ സെല്ലുകള്‍ ആക്രമിച്ചു; നാടു കടത്താന്‍ പിണറായിയ്ക്ക് അധികാരം ഉണ്ടായിരുന്നുവെങ്കില്‍ അവരെ നാടുകടത്തിയേനെ; അറിയേണ്ട കാര്യങ്ങളൊന്നും ഗോവിന്ദന്‍ അറിയുന്നില്ല; വിമര്‍ശനം രൂക്ഷമാക്കി സതീശന്‍
മനുഷ്യര്‍ക്ക് പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ; എന്നാല്‍ എ.ഐയ്ക്ക് അങ്ങനെയല്ല;  നിര്‍മ്മിത ബുദ്ധി ഏറ്റവും നന്നായി മനസ്സിലാക്കാവുന്ന ഭാഷകളില്‍ ഒന്നാമത് പോളിഷ്;  ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ 88 ശതമാനം കൃത്യത; ആദ്യ പത്ത് സ്ഥാനത്ത് ഈ ഭാഷകള്‍
മെസി ചതിച്ചില്ലാശാനേ..... പിരിവ് തുടര്‍ന്നോ... എല്ലാം മാര്‍ച്ചില്‍ ഗംഭീരമാകും; മെസ്സി മാര്‍ച്ചില്‍ കേരളത്തിലേക്ക് വരുമെന്ന് വീണ്ടും പ്രഖ്യാപിച്ച് കായികമന്ത്രി; രണ്ട് ദിവസം മുമ്പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നിരുന്നുവെന്ന് വെളിപ്പെടുത്തല്‍; കലൂരിലെ സ്റ്റേഡിയം മന്ത്രിയൊന്ന് കാണണം; വരേണ്ടത് ഫിഫയുടെ മെയില്‍! വീണ്ടും മെസി പ്രചരണം തുടരും
9537 മൈല്‍ ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് 18 മണിക്കൂറും 50 മിനിറ്റും സമയമെടുക്കും; ഇക്കണോമി ക്ലാസില്ലാത്ത സമ്പന്നരുടെ യാത്രാ വിമാനം; പരന്ന കിടക്കുകള്‍ അടക്കമുള്ള സംവിധാനം; ഹെഡ് ഫോണും വൈഫൈവും യഥേഷ്ടം ഉപയോഗിക്കാം; ന്യൂയോര്‍ക്ക്-സിംഗപൂര്‍ വിമാന യാത്രയുടെ കഥ
ഉപഭോക്താക്കള്‍ക്ക് ഗതാഗത രീതി തിരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്; യൂണിയന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടത് ഓണ്‍ലൈന്‍ ടാക്‌സി നിരക്കിന്റെ മൂന്നിരട്ടി; മൂന്നാറിലെ യൂബര്‍ വിരുദ്ധര്‍ക്കെതിരെ എടുത്തത് പെറ്റിക്കേസ്; ജാന്‍വിയുടെ അനുഭവം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനം; വേണ്ടത് ഗൗരവമുള്ള ആക്ഷന്‍
ദേഹത്ത് ചാരി നിന്നത് എതിര്‍ത്തപ്പോള്‍ ശ്രീകുട്ടിയെ ചവിട്ടി പുറത്തേക്കിട്ടുവെന്ന് അര്‍ച്ചന;  പ്രതിയെ തിരിച്ചറിഞ്ഞ് രണ്ട് സാക്ഷികള്‍; ആക്രമിക്കുന്നത് കണ്ടെന്നും മൊഴി;  ട്രെയിനിന്റെ വാതിലില്‍ നിന്ന് പെണ്‍കുട്ടി മാറിയില്ല; ആ ദേഷ്യത്തിലാണ് ചവിട്ടിയതെന്ന് പ്രതി സുരേഷ് കുമാര്‍; കേരള എക്‌സ്പ്രസിലേത് ഗുരുതര സുരക്ഷ വീഴ്ച; രണ്ടാം പ്രതി റെയില്‍വെ തന്നെ
ആത്മകഥയിലെ ഉള്ളടക്കം പാര്‍ട്ടി കേന്ദ്ര നേതൃത്വം പരിശോധിച്ചു; വിവാദ ഭാഗങ്ങളെല്ലാം ഒഴിവാക്കിയുള്ള ജീവിതാനുഭവം! അപ്പോഴും ജൂനിയറായ നേതാവിന്റെ ഉയര്‍ച്ച അലോസമാകുന്നു; ഇപിയുടെ ആത്മകഥാ പ്രകാശനത്തില്‍ എംവി ഗോവിന്ദന് ഇടമില്ല; കണ്ണൂര്‍ സി.പിഎമ്മിലെ വിഭാഗിയതയുടെ പോര് പുസ്തക രൂപത്തിലും