SPECIAL REPORT - Page 226

കോണ്‍ഗ്രസ് നേതാവ് തേറമ്പലിനെ ലീഡറാക്കി തുടക്കം; കമ്മ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ആലപ്പുഴയെ കരകയറ്റാന്‍ എയിംസ് ആലപ്പുഴയില്‍ തന്നെ വേണം; അതിനായി തൃശൂരുകാര്‍ പ്രാര്‍ത്ഥിക്കണം; താന്‍ ഒറ്റ തന്തയ്ക്ക് പിറന്നവന്‍...ഒരിക്കലും വാക്കുമാറ്റില്ല; തൃശൂര്‍ കോപ്പറേഷനും നിയമസഭാ സീറ്റും തരണം; കോഫി വിത്ത് എസ് ജി വീണ്ടും; നിലപാട് പറയാന്‍ സുരേഷ് ഗോപി
കളക്ടറേറ്റില്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോള്‍ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീര്‍ത്തികരമായി പ്രസംഗിക്കുകയും ചെയ്ത ദിവ്യ; നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച പ്രശാന്തന്‍ അത് തെളിയിച്ചുമില്ല; നിര്‍ണ്ണായക നീക്കവുമായി നവീന്‍ ബാബുവിന്റെ കുടുംബം; അപകീര്‍ത്തി കേസ് പത്തനംതിട്ടയില്‍
പി എം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെട്ടത് കേരളത്തിലെ 77 സര്‍ക്കാര്‍ സ്‌കൂളുകള്‍;  മന്ത്രി വി. ശിവന്‍കുട്ടിയ്ക്കും വിദ്യാഭ്യാസ വകുപ്പിനും അഭിനന്ദനങ്ങള്‍;  എ.ബി.വി.പി നേതാക്കള്‍ നേരിട്ടെത്തി അഭിനന്ദിച്ചതിന് പിന്നാലെ പ്രശംസിച്ച് ബിജെപി നേതാക്കളും; പരിവാര്‍ ആഹ്ലാദം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും; എല്ലാ അര്‍ത്ഥത്തിലും വെട്ടിലായി ബിനോയ് വിശ്വം; സിപിഐ സമ്മര്‍ദ്ദത്തില്‍
ഓഗസ്റ്റില്‍ മനോരമാ ലേഖകനായിരുന്ന കോണ്‍ഗ്രസ് നേതാവ് ആനാട് ശശി; വെള്ളനാട് ശശിയ്‌ക്കെതിരെ കുറിപ്പെഴുതി മരിച്ച മുണ്ടേല മോഹനകുമാരന്‍; ഇപ്പോള്‍ വെള്ളനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജിനെ വീട്ടുവളപ്പില്‍ മരിച്ചനിലയില്‍; വെളളൂര്‍പ്പാറയില്‍ അനില്‍കുമാറിന് സംഭവിച്ചതും സഹകരണ ചതി; മാസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആത്മഹത്യ മൂന്നാകുമ്പോള്‍
അയാള്‍ കഥയെഴുതുകയാണ്! മോഹന്‍ലാലിന്റെ സിനിമയില്‍ തഹസീല്‍ദാറെങ്കില്‍ നാഗ്പുരില്‍ പോസ്റ്റുമാസ്റ്റര്‍ ജനറല്‍മാര്‍;  കേന്ദ്രമന്ത്രി വേദിയിലിരിക്കെ പിച്ചിയും നുള്ളിയും വനിതാ ഉദ്യോഗസ്ഥരുടെ പോര്! വീഡിയോ വൈറലായതോടെ വിമര്‍ശനം രൂക്ഷം
പിഎം ശ്രീ സ്‌കൂളില്‍ എന്‍ഇപി ചട്ടക്കൂടനുസരിച്ചുള്ള പാഠ്യപദ്ധതി അനിവാര്യത; കേരളത്തിലെ ഓരോ ബ്ലോക്കിലും രണ്ടു സ്‌കൂളുകള്‍ വീതം പദ്ധതിയില്‍ വരും; കേന്ദ്രം വികസിപ്പിക്കുക സംസ്ഥാനത്തെ മുന്നുറോളം പൊതുവിദ്യാലയങ്ങള്‍; അവിടെ എന്‍സിഇആര്‍ടി സിലബസ് ഉറപ്പ്; മന്ത്രി ശിവന്‍കുട്ടിയുടെ കേന്ദ്ര സിലബസ് പഠിപ്പിക്കില്ലെന്ന പ്രസ്താവന പുകമറ; സുരേന്ദ്രന്‍ പറഞ്ഞത് കേരളത്തില്‍ സംഭവിക്കും
ക്യാമ്പില്‍ കഴിയണമെങ്കില്‍ റേഷന്‍കാര്‍ഡ് കാണിക്കണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചു;  എടുക്കാനായി ബിജുവും സന്ധ്യയും വീട്ടില്‍ എത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടെന്ന് നാട്ടുകാര്‍; സന്ധ്യയുടെ ഇടതുകാലിന് ഗുരുതര പരിക്ക്; മുറിച്ചുമാറ്റാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഡോക്ടര്‍;  ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍; സ്ഥലവും കെട്ടിടങ്ങളും വാങ്ങി കൂട്ടി; ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്ത് എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ തെളിവെടുപ്പ് തുടരുന്നു
കളിക്കളത്തില്‍ താരതമ്യേന ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കരിയര്‍; വിരമിച്ച ശേഷം വരുമാനം കുതിച്ചുയര്‍ന്നു; ഫുട്‌ബോള്‍ ലോകത്തെ അതിസമ്പന്നന്‍ മുന്‍ ആഴ്‌സണല്‍ താരം മാത്യു ഫ്‌ലാമിനി; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ പത്തിരട്ടി സമ്പത്ത്; മുന്‍ സ്പാനിഷ് താരം ശതകോടീശ്വരനായ കഥ
താരങ്ങള്‍ ഹോട്ടലിന് സമീപമുള്ള റിംഗ് റോഡിലെ ഒരു കഫേയിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അതിക്രമം; ബൈക്കിലെത്തിയ ദുരന്തം താരങ്ങളെ അനുചിതമായി സ്പര്‍ശിച്ചു; അഖില്‍ ഖാനെ പൊക്കിയത് അതിവേഗം; രാജ്യത്തിന് നാണക്കേടായി ഇന്‍ഡോറിലെ ആ സംഭവം; ക്രിക്കറ്റ് ഓസ്‌ട്രേലിയ അമര്‍ഷത്തില്‍
ചൂടിന്റെ കാഠിന്യത്താല്‍ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകള്‍ ഉരുകി; വാഹനത്തിന്റെ ഭാരം കുറച്ച് വേഗത കൂട്ടാനായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം പാളി ഉപയോഗിച്ചത് വിനയായി; ആ ബസില്‍ ഉണ്ടായിരുന്നത് 46 ലക്ഷത്തിന്റെ 234 സ്മാര്‍ട് ഫോണും; കുര്‍ണൂലില്‍ ദുരന്തം കൂട്ടി ഫ്‌ളിപ്കാര്‍ട്ട് പാഴ്‌സല്‍
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി; റോഡിനായുള്ള മണ്ണിടിച്ചില്‍ അശാസ്ത്രിയമായി; സംരക്ഷണ ഭിത്തിക്കുള്ളില്‍ നിറച്ച മണ്ണാണ് ഇടിഞ്ഞു വീണു; 12 വീടുകള്‍ക്ക് മുകളില്‍ മണ്ണ് വീണു; ഇതില്‍ ആറു വീട് പൂര്‍ണ്ണമായും തകര്‍ന്നു; ആളില്ലാ വീടുകള്‍ ദുരന്തവ്യാപ്തി കുറച്ചു; ദേശീയപാതാ അതോറിട്ടി ആരോപണ നിഴലില്‍