SPECIAL REPORTവാഷിങ്ടണ്‍ വെടിവെപ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചു; ചികിത്സയില്‍ കഴിയവേ മരിച്ചത് സാറ ബെക്‌സ്റ്റോമെന്ന 20കാരി; സാറയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു പ്രസിഡന്റ് ട്രംപ്; അക്രമി അഫ്ഗാനില്‍ യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളെന്ന് സിഐഎമറുനാടൻ മലയാളി ഡെസ്ക്28 Nov 2025 8:39 AM IST
SPECIAL REPORT'ചിലപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടേക്കാം; നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കല്‍ തന്നെയാണ് മാന്യത; അത് തന്നെയാണ് കോണ്‍ഗ്രസ് നയവും; നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ; തിരഞ്ഞെടുപ്പ് സമയമാണ്, പാര്‍ട്ടി നിലപാട് ജനം വീക്ഷിയ്ക്കുന്നുണ്ട്; പക്ഷെ പാര്‍ട്ടി ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കണം': രാഹുലിനെതിരായി നടപടികളെ പിന്തുണച്ച് സജന ബി സാജന്മറുനാടൻ മലയാളി ഡെസ്ക്28 Nov 2025 8:19 AM IST
SPECIAL REPORT'ഗര്‍ഭഛിദ്രത്തിനായി ഗുളിക എത്തിച്ചു; മരുന്ന് എത്തിച്ചത് സുഹൃത്തു വഴി; വീഡിയോ കോള്‍ വഴി നിര്‍ബന്ധിച്ച് മരുന്നു കഴിച്ചുവെന്ന് ഉറപ്പിച്ചു'; യുവതിയുടേത് 20 പേജുള്ള മൊഴി; അറസ്റ്റുണ്ടാകുമെന്ന അവസ്ഥ എത്തിയതോടെ രാഹുല്‍ പാലക്കാട് വിട്ടു; തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 7:43 AM IST
SPECIAL REPORT649000ത്തില്‍ നിന്ന് നെറ്റ് മൈഗ്രെഷന്‍ ഇടിഞ്ഞത് 204000ത്തിലേക്ക്; വര്‍ക്ക് പെര്‍മിറ്റുകള്‍ എല്ലാം നിര്‍ത്തിയത് കുടിയേറ്റത്തിനു സഡന്‍ ബ്രേക്ക് ഇട്ടു; കണക്കില്‍ 44 ശതമാനവും ഉറപ്പിച്ച് അഭയാര്‍ത്ഥികള്‍ മുന്‍പില്‍: ബ്രിട്ടനെ പിടിച്ചു കുലുക്കിയ നെറ്റ് മൈഗ്രെഷന്‍ കണക്കുകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്28 Nov 2025 7:09 AM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി 'സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നാടകം; സോളാര്‍ മോഡല്‍ ഗൂഢാലോചനയെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം; എംഎല്‍എക്കെതിരെ എഐസിസിക്ക് പരാതി നല്‍കിയ സജനയ്ക്ക് ഭീഷണിയുമായി മഹിള കോണ്‍ഗ്രസ് നേതാവ്; പുലിമുറുപ്പുള്ള ചെക്കന്റെ പവറൊന്ന് അറിയണമെന്നും കണക്ക് ചോദിക്കാനായി അവന്‍ തിരിച്ചെത്തുമെന്നും രഞ്ജിത പുളിക്കന്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 12:32 AM IST
SPECIAL REPORT'മുള'കൊണ്ടുള്ള ആ തട്ടുകൾ കാരണം ഹോങ്കോങ്ങ് കണ്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിബാധ; ഭീമൻ കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ കുതിച്ചെത്തിയ രക്ഷാപ്രവർത്തകർ; എല്ലാം കത്തിച്ചാമ്പലായിട്ടും അണയാതെ 'തീ'; ഇതുവരെ വെന്ത് വെണ്ണീറായത് 83 ജീവനുകൾ; ഇനിയും കണ്ടെത്താനാകാതെ നൂറുകണക്കിന് പേർ; 'വലിയ അശ്രദ്ധ'യ്ക്ക് അറസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 10:45 PM IST
SPECIAL REPORTസ്‌കൂളില്‍ പോവാത്ത 13കാരന് ഗ്രാവിറ്റേഷന്‍ ഫിസിക്സിലെ പ്രബന്ധത്തിന് 10 ലക്ഷം രൂപ ഗ്രാന്റെന്ന് പ്രചാരണം; ഫിസിക്സ് ഒളിമ്പ്യാഡ് പരിശീലനത്തിനുള്ള സഹായമെന്ന് പിന്നീട് തിരുത്ത്; ഐന്‍സ്റ്റൈനെ തിരുത്തിയ അദ്ഭുത ബാലന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഹേബല്‍ അന്‍വര്‍ വിവാദത്തില്‍എം റിജു27 Nov 2025 10:42 PM IST
SPECIAL REPORTഭീമൻ സുനാമി കരയിലേക്ക് അടിച്ചുകയറുന്നതുപോലെ കാഴ്ച; ജീവന് വേണ്ടി നിലവിളിച്ചോടുന്ന ആളുകൾ; ചുറ്റും ഭയപ്പെടുത്തുന്ന രംഗങ്ങൾ; ഓസ്ട്രിയയെ നടുക്കി 'മഞ്ഞുമല' ഇടിഞ്ഞുവീണ് വൻ ദുരന്തം; നിമിഷ നേരം കൊണ്ട് ഒരു പ്രദേശം മുഴുവൻ മണ്ണിനടിയിൽ; നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു; വരുത്തി വെച്ച അപകടമെന്ന് അധികൃതർമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 9:41 PM IST
SPECIAL REPORT'ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്? നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ നടന്ന ക്രൂരത; രാഹുല്‍ മാങ്കൂട്ടം നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്ന് യുവതി; ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്, ഡോക്ടര്‍ ശകാരിച്ചുവെന്നും വെളിപ്പെടുത്തല്‍; 'എന്റെ അവകാശമാണ് നിഷേധിച്ചത്; പങ്കുവയ്ക്കുന്നത് ദുരനുഭവങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 9:05 PM IST
SPECIAL REPORTഒരു യുവാവിന്റെ കൂടെ സ്റ്റെപ്പ് കയറി വന്ന വളർത്തുനായ; പെട്ടെന്ന് തൊട്ട് അടുത്തുകൂടി നടന്നുപോയ യുവതിയുടെ ശരീരത്തിൽ ചാടി വീണ് ആ ജർമ്മൻ ഷെപ്പേർഡ്; ചോദ്യം ചെയ്തതോടെ ഉടമയുടെ വിചിത്ര സ്വഭാവം; ഭയപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 9:01 PM IST
SPECIAL REPORTആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി ലൈംഗിക പീഡന പരാതി നല്‍കി; കിട്ടിയ പാടേ മിന്നല്‍ നീക്കവുമായി പൊലീസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു; മൊഴിയെടുക്കുന്നത് റൂറല്‍ എസ്പി; മൊഴിപ്രകാരം ഇന്നുതന്നെ പുതിയ കേസെടുക്കുമെന്ന് സൂചന; സത്യം ജയിക്കുമെന്ന പോസ്റ്റിട്ട് നിയമപോരാട്ടത്തിന് ഒരുങ്ങി രാഹുലുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 8:39 PM IST
SPECIAL REPORTഒരു വെള്ള പുതപ്പിൽ പാതി അടഞ്ഞ കണ്ണുകളുമായി കിടന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ കണ്ട് ലോകം നടുങ്ങി; നിമിഷ നേരം കൊണ്ട് മാധ്യമങ്ങളിൽ അടക്കം ആ മരണ വാർത്ത പരന്നു; സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ; യഥാർത്ഥത്തിൽ ഇമ്രാൻ ഖാൻ എവിടെ?; അഭ്യൂഹങ്ങൾക്ക് എല്ലാം കൃത്യത വരുത്തുമ്പോൾമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 7:56 PM IST