SPECIAL REPORTപെമ്പിള്ളാരുടെ മാറിടത്തിൽ തട്ടി ഒന്നും അറിയാത്ത പോലെ പോയവർ; എൻ്റെ മകളുടെ നെഞ്ചത്തേക്ക് തുറിച്ചു നോക്കിയ ചിലർ; സ്ത്രീകൾ ഇനി കൂടുതൽ ജാഗ്രതയോടെ തന്നെ പെരുമാറണം..!! നാടിന് നോവായി മാറിയ ദീപക്കിന്റെ മരണത്തിന് തൊട്ട് പിന്നാലെ കേരളത്തിൽ കാണുന്നത് മറ്റൊരു ട്രെൻഡ്; സഹികെട്ട് എല്ലാത്തിനും മറുപടിയുമായി ശൈലജമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 5:09 PM IST
SPECIAL REPORT'ഉപയോഗിച്ച ഉടുപ്പുപോലെ എന്റെ മകളെ എറിഞ്ഞു! അവനോടു കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട; പിരിയാന്‍ തക്ക കാരണങ്ങള്‍ ഒന്നും ഇല്ല; അപമാനഭാരം താങ്ങി ഇനി ജീവിക്കാനില്ല'; ഉറ്റവരെ കണ്ണീരിലാഴ്ത്തി സജിതയുടെ ആത്മഹത്യാക്കുറിപ്പ്; കമലേശ്വരത്തെ ആത്മഹത്യയില്‍ മകളുടെ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു; സയനൈഡ് എങ്ങനെ കിട്ടി എന്നതിലും അന്വേഷണംസ്വന്തം ലേഖകൻ22 Jan 2026 4:51 PM IST
SPECIAL REPORTതദ്ദേശത്തില്‍ കുന്നത്തുനാടും മഴുവന്നൂരും പോയത് കണ്ണ് തുറപ്പിച്ചു; കിഴക്കമ്പലത്തും ഐക്കരനാട്ടിലും വോട്ട് വിഹിതം കുറഞ്ഞതോടെ അപകടം മണത്തു; ഇടത്-വലത് മുന്നണികളുടെ ഒത്തുകളിക്ക് മറുപടി; ട്വന്റി 20 എന്‍ഡിഎയില്‍ എത്തുമ്പോള്‍ അണിയറയില്‍ ചരടുവലിച്ച് അമിത് ഷാ; എറണാകുളത്ത് ഇനി ത്രികോണ പോര്; രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു!മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 4:48 PM IST
SPECIAL REPORTഇടതും വലതും ചേര്‍ന്ന് ഇല്ലാതാക്കാന്‍ നോക്കി; ട്വന്റി-20യെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി; ബിജെപിക്കൊപ്പം വരുന്നതിനു പിന്നില്‍ നശിപ്പിക്കാന്‍ ശ്രമിച്ചവരോടുള്ള വാശി; ജീവിതത്തിലെ ഏറ്റവും നിര്‍ണായക തീരുമാനമെന്ന് സാബു ജേക്കബ്; മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സര്‍പ്രൈസെന്ന് രാജീവ് ചന്ദ്രശേഖര്‍; സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്സ്വന്തം ലേഖകൻ22 Jan 2026 4:12 PM IST
SPECIAL REPORTദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ ഷിംജിത പകര്‍ത്തി; പ്രചരിപ്പിച്ചത് എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍; ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല; ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി പരാതി നല്‍കിയില്ല; മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്സ്വന്തം ലേഖകൻ22 Jan 2026 3:28 PM IST
SPECIAL REPORTവ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത വിമാനക്കമ്പനികളിലായി നൂറിലേറെ സൗജന്യ വിമാന യാത്രകൾ; പൈലറ്റായി ആൾമാറാട്ടം നടത്തി കോക്ക്പിറ്റിലെ സീറ്റിലിരിക്കാൻ ശ്രമം; കനേഡിയൻ യുവാവ് പനാമയിൽ പിടിയിൽസ്വന്തം ലേഖകൻ22 Jan 2026 2:56 PM IST
SPECIAL REPORT'സിപിഎമ്മിനുള്ളില്‍ മതനിരപേക്ഷതയില്ല, ഉള്ളത് വര്‍ഗീയത!' ചെങ്കൊടി ഉപേക്ഷിച്ച് സുജ ചന്ദ്രബാബു പാണക്കാട് തങ്ങള്‍ക്ക് മുന്നില്‍; ഐഷാ പോറ്റിക്ക് പിന്നാലെ മറ്റൊരു പ്രമുഖ വനിതാ നേതാവും ലീഗിലേക്ക്; ഒരുമാസത്തിനിടെ പാര്‍ട്ടിക്ക് രണ്ടാമത്തെ ആഘാതംസ്വന്തം ലേഖകൻ22 Jan 2026 2:56 PM IST
SPECIAL REPORTക്ഷേത്ര കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതീവ ജാഗ്രത പാലിക്കണം; അശ്രദ്ധ കാണിച്ചാല്‍ ദേവകോപം ഉണ്ടാകും; പതിറ്റാണ്ട് മുന്‍പേ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞ 'ജയില്‍വാസം', സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതര്‍ കുരുങ്ങുമ്പോള്‍ ചര്‍ച്ചയായി അയ്യപ്പ ഹിതം; എല്ലാം നേരത്തെ പ്രവചിച്ചിട്ടും കളളന്മാര്‍ വാണു; ശബരിമലയിലെ പഴയ ദേവപ്രശ്‌നം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 1:39 PM IST
SPECIAL REPORTശരണ്യയുടെ വസ്ത്രത്തിലെ ആ ഉപ്പുവെള്ളം ശാസ്ത്രീയമായി കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഭര്‍ത്താവ് പ്രതിയാകുമായിരുന്നു; ഇത് യാദൃശ്ചികമായ കൊലയല്ല; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; പക്ഷേ വധശിക്ഷയില്ല! ടിപി കേസും രാജീവ് ഗാന്ധി വധവും ഉദ്ധരിച്ച് ജഡ്ജി!അനീഷ് കുമാര്‍22 Jan 2026 1:25 PM IST
SPECIAL REPORTവിശ്വാസിയെന്ന് പറഞ്ഞിട്ട് ദൈവത്തെ കൊള്ളയടിക്കുന്നോ? സ്വര്‍ണ്ണപ്പാളിയില്‍ വീണ്ടും സ്വര്‍ണ്ണം പൂശുന്നത് എന്തിന്? എന്‍. വാസുവിനെ വായടപ്പിച്ച് സുപ്രീം കോടതി! 'പ്രായവും രോഗവും' വിലപ്പോയില്ല! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കടുപ്പിച്ച് ജസ്റ്റിസ് ദീപങ്കര്‍ ദത്ത; ദേവസ്വം മുന്‍ പ്രസിഡന്റിന് ജാമ്യമില്ലസ്വന്തം ലേഖകൻ22 Jan 2026 12:08 PM IST
SPECIAL REPORT'സ്വര്‍ണ്ണം കട്ടത് ആരപ്പാ, കോണ്‍ഗ്രസ് ആണേ അയ്യപ്പാ'! സഭയില്‍ പാട്ടുപാടി തകര്‍ത്ത് വി. ശിവന്‍കുട്ടി; സോണിയയുടെ വീട്ടില്‍ റെയ്ഡ് വേണമെന്നും മന്ത്രി; വീഡിയോ വൈറല്‍; സഭയില്‍ താരം മന്ത്രി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 12:06 PM IST
SPECIAL REPORT'കോഴി പോലും കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിപ്പിക്കും, നീ ചെയ്തതോ..?' ആ കരിമ്പാറക്കൂട്ടത്തില്‍ അസ്തമിച്ചത് ഒന്നരവയസ്സുകാരന്റെ ജീവന്‍; കാമുകനൊപ്പം ജീവിക്കാന്‍ പെറ്റമ്മ കാട്ടിയത് സമാനതകളില്ലാത്ത ക്രൂരത; കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസില്‍ അമ്മ ശരണ്യക്ക് ജീവപര്യന്തംസ്വന്തം ലേഖകൻ22 Jan 2026 11:43 AM IST