SPECIAL REPORT - Page 80

ആനമതിലിനും സോളാര്‍ ഫെന്‍സിങ്ങിനുമായി ചെലവഴിച്ചത് കോടികള്‍; എന്നിട്ടും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് യഥേഷ്ടം തുടരന്നും; ആറളത്ത് അനീഷ് കൊല്ലപ്പെട്ടത് മൂത്രമൊഴിക്കാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍; യുവാവിന്റെ ദാരുണ മരണത്തില്‍ നടുങ്ങി കണ്ണൂരിന്റെ മലയോരം
മത്തായിയുടെ സുവിശേഷത്തിന് ശാസ്ത്രത്തിന്റെ കൈയൊപ്പ്! പീലാത്തോസിന്റെ വിധി നടപ്പായപ്പോള്‍ ഗലീലിയ വിറച്ചോ? ചാവുകടലിന്റെ ആഴങ്ങളില്‍ ഒളിപ്പിച്ച ആ ഭൂകമ്പത്തിന്റെ തെളിവുകള്‍ ഇതാ; ക്രിസ്തുവിന്റെ കുരിശുമരണം വീണ്ടും ചര്‍ച്ചയാകുമ്പോള്‍!
ജെഫ്രി എപ്സ്റ്റീനെ പരിചയമില്ല, നേരിട്ട് കണ്ടിട്ടു പോലുമില്ല; അവരുടെ ക്രമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല; ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മൊഴി നല്‍കി ഹിലരി ക്ലിന്റണ്‍; അന്വേഷണ സംഘം തെറ്റായ ആളുകളെയാണ് ചോദ്യം ചെയ്യുന്നതെന്നും യഥാര്‍ഥ ദിശയിലേക്കല്ല നീങ്ങുന്നതെന്നും ഹിലരി
ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; ബിഥുല്‍ ബാലന്റെ വടകരയിലെ വീട്ടില്‍ ആക്രമണം നടന്നത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ; സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറി; റിമാന്‍ഡില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകര്‍ ജാമ്യം തേടി കോടതിയെ സമീപിക്കും
ഫോട്ടോ എടുത്തത് മന്ത്രിയുടെ വിഷമം മാറ്റാന്‍; മന്ത്രിയെന്നതിനു അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത്;  ഞങ്ങള്‍ക്കും കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി; അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്; വീണ ജോര്‍ജിനൊപ്പം സെല്‍ഫി എടുത്തതില്‍ വിശദീകരണവുമായി നഴ്‌സ്
ശബരിമലയിലെ പടിപൂജ ബുക്കിങ്ങിലെ ക്രമക്കേടിലും ഹൈക്കോടതി വടിയെടുത്തതോടെ അങ്കലാപ്പില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍; പടിപൂജയ്ക്ക് 2040 വരെ ബുക്കിങ് പൂര്‍ത്തിയായെന്ന വാര്‍ത്തയോടെ ഫയലുകള്‍ പിടിച്ചെടുത്താന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം; ചിലര്‍ വ്യാജ വിലാസം നല്‍കി ബുക്കിങ് സ്വന്തമാക്കിയ ശേഷം മറിച്ചു വില്‍ക്കുന്നു; ആ ക്രമക്കേടും പുറത്തേക്ക്
രാത്രിയോടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു; രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍; കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ആശുപത്രി വിട്ടു;  തുടര്‍ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍; പുലര്‍ച്ചെ നാല് മണിയോടെ റോഡ് മാര്‍ഗം മന്ത്രിയും സംഘവും കാറില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു; വീണയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം; ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
അമ്മാനില്‍ എത്തിയ ഹാരിയെയും മേഘനേയും കാണാന്‍ വിസമ്മതിച്ച് ജോര്‍ദാന്‍ രാജാവും മകനും...പാരയായത് പ്രിന്‍സ് വില്യമിനോടുള്ള അടുപ്പം; ലോകാരോഗ്യ സംഘടനയുടെ അതിഥിയായുള്ള സന്ദര്‍ശനത്തില്‍ ആഡംബരം കുറച്ച് മേഘന്‍; ആവേശമില്ലാത്ത ജോര്‍ദാന്‍
ഗോവിന്ദച്ചാമിയുടെ ഇരയും നിര്‍ഭയയും കിളിരൂര്‍ കവിയൂര്‍ കേസിലെ പെണ്‍കുട്ടികളും; യൂട്യൂബില്‍ കഥ പറഞ്ഞ ആര്‍.ശ്രീലേഖ പെട്ടു! ഇരകളുടെ വിവരങ്ങള്‍ യൂട്യൂബില്‍ വെളിപ്പെടുത്തിയതിന് പോക്‌സോ കേസ്; മുന്‍ ഡിജിപിക്ക് തിരിച്ചടിയായി കോടതിയുടെ ഇടപെടല്‍
അച്ഛന്റെ കണ്‍മുന്നില്‍ മകനെ വെള്ളത്തിലേക്കെറിഞ്ഞ് കൂറ്റന്‍ ഹിപ്പോ! 2000 കിലോയുടെ ഭീമന്‍ ബോട്ട് തകര്‍ത്തെറിയുന്ന നടുക്കുന്ന ദൃശ്യങ്ങള്‍; സിംഹത്തേക്കാളും ആനയേക്കാളും വലിയ പേടിസ്വപ്നം; ആഫ്രിക്കയിലെ ഹിപ്പോപ്പൊട്ടാമസ് ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന കഥ!
ശത്രുക്കളെ വീപ്പയിലിലിട്ട് പുഴുങ്ങിക്കൊല്ലുന്ന ലോസ് സെറ്റാസ്, മൃതദേഹങ്ങള്‍ ആസിഡിലൊഴുക്കുന്ന തിജുവാന; ഡാന്‍സ് ഫ്‌ലോറിലേക്ക് അഞ്ച് മനുഷ്യത്തലകള്‍ എറിഞ്ഞ് വരവറിയിച്ച മിച്ചോക്കാന; മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ മെഞ്ചോയുടെ കൊലപാതകത്തോടെ മെക്‌സിക്കോ യുദ്ധക്കളമാകുന്നു; അധികാരം പിടിക്കാന്‍ ആറ് ഭീകര സംഘങ്ങള്‍ നേര്‍ക്കുനേര്‍!
പന്ത് പുറത്തുപോയപ്പോൾ ഗോൾകീപ്പർ നിലത്ത്; ഡോക്ടർമാർ ഓടിയെത്തിയപ്പോൾ അഞ്ച് സഹതാരങ്ങൾ ടച്ച് ലൈനിലേക്ക്; പിന്നാലെ നോമ്പ് തുറ; മതപരമായ കാരണങ്ങളാൽ കളി തടസ്സപ്പെടുത്തരുതെന്ന് കർശന നിർദ്ദേശം മറികടന്നോ?; ഫ്രഞ്ച് ലീഗിലെ ആ പരിക്ക് നിയമം വെട്ടിക്കാനുള്ള ഡ്രാമയോ?; ചർച്ചയായി മാച്ച് ഡേയിലെ സംഭവങ്ങൾ