SPECIAL REPORTമസ്തകത്തില്‍ വെടിയേറ്റ മുറിവുമായി തുമ്പിക്കൈ ഉയര്‍ത്താന്‍ പോലും കഴിയാതെ അന്ന് മാര്‍ക്ക് ദാവിദാറിന് മുന്നിലെത്തി; ജീവന്‍ രക്ഷിച്ചത് വന്യജീവി സംരക്ഷകന്റെ മകന്റെ പരിചരണം; ബ്രസീലിയന്‍ ഫുട്‌ബോളിനെ സ്‌നേഹിച്ച മാര്‍ക്ക് നല്‍കിയ പേരുമായി മുതുമലയുടെയും മസിനഗുഡിയുടെയും പ്രിയങ്കരനായി; 'റിവാള്‍ഡോ' ജീവിച്ചത് ആ ഗ്രാമത്തിലെ കുടുംബാംഗത്തെപ്പോലെ; സൗമ്യനായ കാട്ടുകൊമ്പന്‍ ഇനി ഓര്മ്മസ്വന്തം ലേഖകൻ13 Feb 2026 3:47 PM IST
SPECIAL REPORTആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് വന്‍ ക്രമക്കേട്; 3.40 കോടിയുടെ നഷ്ടം; ടെന്‍ഡറില്ലാതെ കരാര്‍ നല്‍കി, ജിഎസ്ടി ബില്ലുകളുമില്ല! മൂന്ന് കോടി തിരിച്ചടച്ചെന്ന് പി.എസ്.പ്രശാന്ത് പറയുമ്പോഴും കുരുക്ക് മുറുകുന്നു; മറുപടി പറയാതെ ഒഴിഞ്ഞുമാറി മന്ത്രി വാസവന്‍; എല്ലാം സ്‌പോണ്‍സര്‍ഷിപ്പെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 3:09 PM IST
SPECIAL REPORTകാണാതായത് 1929-ല്‍ സൈന്യത്തിന് സ്മരണികയായി കൈമാറിയ ചരിത്രരേഖ; 97 വര്‍ഷത്തോളം സൈനിക ക്യാമ്പിലെ അമൂല്യ ശേഖരമായി സൂക്ഷിച്ചിരുന്ന ഈ കൊമ്പുകള്‍ക്ക് ഒരുക്കിയത് അതീവ സുരക്ഷാ വലയം; സൈനിക ക്യാമ്പില്‍ നിന്നും രണ്ട് ആനക്കൊമ്പുകള്‍ പുറത്തേക്ക് കടത്തുക അസാധ്യം; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: ദുരൂഹതയേറുന്നു; ഗൗരവത്തില്‍ എടുത്ത് കേന്ദ്ര പ്രതിരോധമന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 1:44 PM IST
SPECIAL REPORTഅയ്യോ..ഇതൊന്നും കണ്ടുനിൽക്കാനുള്ള ത്രാണിയില്ലേ..; ജീവൻ വേണമെങ്കിൽ ഇറങ്ങി ഓടിക്കോ..!! ദേഷ്യം സഹിക്കാൻ കഴിയാതെ കോളേജിലേക്ക് ഇരച്ചെത്തിയ ബജ്‌രംഗ്ദൾ പ്രവർത്തകർ; ക്യാമ്പസിലെ 'ഇണക്കുരുവി'കളെ ഒന്നും നോക്കാതെ അടിച്ചുനുറുക്കി; 'വാലൻ്റൈൻസ് ഡേ' നാളെയല്ലേ..അതിന് മുന്നേ സമാധാനം പോയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 12:14 PM IST
SPECIAL REPORT'നാട്ടുകാര്‍ അവരെ സ്നേഹപൂര്‍വ്വം പ്രഭേച്ചി എന്ന് വിളിച്ചു; പിന്നീട് അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു; പക്ഷെ പോരാട്ടവീര്യവും പൗരബോധവും അവരെ വിട്ടുപോയില്ല'; ആരാണ് പ്രഭാവതി അമ്മ? ഫുട്പാത്തില്‍ സ്‌കൂട്ടര്‍ തടഞ്ഞ 'മിന്നല്‍ പ്രഭ'യെ കുറിച്ച് ജോയ് മാത്യു പറയുന്നുമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 11:36 AM IST
SPECIAL REPORTശരി അമ്മച്ചി..വണ്ടി ഒന്ന് 'വളയ്‌ക്കട്ടെ'; നീ ഇനി ഒന്നും ചെയ്യണ്ട..അതിനുള്ള സ്ഥലമല്ല ഇത്!! ഫുട്പാത്തിലൂടെ സ്‌കൂട്ടർ കയറ്റിയ ആളെ വിറപ്പിച്ച ആ പഴയ 'ഫുട്ബോൾ' കളിക്കാരി; ഇടയ്ക്ക് ഇതുപോലെ പ്രതികരിച്ചപ്പോൾ 'കരണത്തടി' കിട്ടിയ ദുരനുഭവവും; റോഡിലെ കൃത്യമായ ഇടപെടലിൽ കൈയ്യടിച്ച് ഗണേഷ് കുമാറും; നവമാധ്യമങ്ങൾ അടക്കം കീഴടക്കിയ പുലി; ചാലപ്പുറത്തെ 'പ്രഭാവതി അമ്മ' ആള് ചില്ലറക്കാരിയല്ല!!മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 11:35 AM IST
SPECIAL REPORTതിരുവല്ലയിലെ സ്പാ-വെല്‍നസ് സെന്ററുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; ഇടപാടുകാരന്‍ ഇറങ്ങിയോടി; ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പോലീസുകാരനെന്ന് പ്രചാരണം; നിഷേധിച്ച് പോലീസ്: ക്രോസ് മസാജ് അടക്കം നടക്കുന്നതായി കണ്ടെത്തി; ലൈസന്‍സ് ഇല്ലാത്തത് പണിയാകുംശ്രീലാല് വാസുദേവന്‍13 Feb 2026 11:03 AM IST
SPECIAL REPORTശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ ഗുണ്ടാ-അസോസിയേഷന്‍ ലോബിയെ തുറന്നുകാട്ടിയ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ; സമൂഹമാധ്യമങ്ങളില്‍ റീല്‍സ് ഇട്ട് വൈറലാകുന്ന ഉദ്യോഗസ്ഥര്‍ സ്റ്റേഷനുകളില്‍ നടത്തുന്ന അഴിമതിയുടെയും തോന്ന്യാസങ്ങളുടെയും കള്ളക്കളികള്‍ കണ്ടെത്തി; ഹര്‍ഷാദ് പോരാട്ടം തുടരും; കാക്കിയഴിച്ചത് നിയമ യുദ്ധത്തിന്മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 10:57 AM IST
SPECIAL REPORT'ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു' അങ്ങനെയൊരു വാർത്ത വരാതിരിക്കാനാണ് പെട്ടെന്ന് ഈ തീരുമാനം; അടുത്ത 'ഫോർച്യൂണര്‍' ലോഡിങ്ങ് എന്നുവരെ പറഞ്ഞവർ ഉണ്ട്; ഇത് 'പ്രാങ്ക്' അല്ല കേട്ടോ..മനസ്സിലാക്ക്!! പൊന്നൂസുമായുള്ള വേർപിരിയലിൽ പ്രതികരിച്ച് സുജിന്‍; 'മല്ലുഫാമിലി' ഇനി ഓർമ്മകളിൽമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 10:33 AM IST
SPECIAL REPORTകടൽ കാണാനെത്തിയപ്പോൾ അവളുടെ മനസ്സിൽ ഉദിച്ച മോഹം; ആളുകൾ ചെയ്യാൻ മടിക്കുന്ന അക്കാര്യം തന്നെ ചെയ്ത് വൈറലാകാൻ രണ്ടുംകല്പിച്ചെത്തി; ആഗ്രഹം സഫലമാക്കിയതും ചുണ്ടുകൾ കടും നീല നിറമായി മാറി; പെട്ടെന്ന് ക്ലിനിക്കിലേക്ക് കൊണ്ടുപോയ സ്ത്രീയുടെ നില ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 10:14 AM IST
SPECIAL REPORT'മാറി നില്‍ക്കേണ്ടവളല്ല, കല്‍പ്പനയൊന്നും വേണ്ട... പാറശ്ശാലയുടെ ഭാവി എംഎല്‍എ അഡ്വ. ആതിര ഗ്രേസ്'! കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ നടന്ന അപമാനത്തില്‍ നാടാര്‍ സമുദായം പ്രതിഷേധത്തില്‍; മുഖ്യമന്ത്രിയുടെ 'മാറി നില്‍ക്ക്' ഗര്‍ജ്ജനം ദൃശ്യങ്ങളിലും പതിഞ്ഞു; ആതിരയുടെ പ്രതിരോധം പച്ചക്കള്ളം; 'കടക്ക് പുറത്ത് എന്നതിന് ശേഷം മാറിനില്‍ക്'! പ്രതിപക്ഷത്തിന് ഒരായുധം കൂടിമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 10:01 AM IST
SPECIAL REPORTയുകെയിലേക്കുള്ള കുടിയേറ്റക്കാര്യത്തില്‍ ജനഹിതം തേടല്‍ അവസാനിച്ചു, ഇനിയെന്ത്? കുടിയേറ്റ മന്ത്രി പറയുന്ന ആശ്വാസ വാക്കുകള്‍ക്കിടയിലും ഒളിഞ്ഞിരിക്കുന്നത് പത്തു വര്‍ഷത്തെ കാത്തിരിപ്പ് തന്നെ; രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് നേരിടാന്‍ പ്രധാന കാരണമായത് നിറഞ്ഞു കവിഞ്ഞ കുടിയേറ്റ ബാഹുല്യം തന്നെ; വോട്ട് ചോദിച്ചു ചെല്ലാന്‍ പോലും ആവാത്ത ദുരവസ്ഥയില്‍ ലേബറും കണ്‍സര്‍വേറ്റീവും; യുകെ മലയാളികളും പലതട്ടിലോ?കെ ആര് ഷൈജുമോന്‍, ലണ്ടന്‍13 Feb 2026 9:34 AM IST