WORLD - Page 161

കെയ്റ്റ് മോസിനെയും കെയ്റ്റ് രാജകുമാരിയെയും ഒക്കെ പുറത്തുചാടിച്ച് ഫാഷൻ ലോകം; മേഘൻ ഓരോ തവണയും പുറത്തിറങ്ങുമ്പോൾ ഇട്ടിരിക്കുന്ന വസ്ത്രം കടകളിൽ വിറ്റുപോകുന്നത് ചൂടപ്പംപോലെ; ഫാഷൻ ലോകത്തെ മഹാത്ഭുതമായി ഹാരിയുടെ പ്രതിശ്രുത വധു
ബാസിത് മിഡ്‌ലാൻഡ്‌സ് പൊലീസിന്റെ തലവൻ; ആതിഫ് വീടുവിപണിയുടെ രാജാവ്; ഖാലിദും താരിഖും ഉയർന്ന ശമ്പളമുള്ള ജോലിക്കാർ; പാക്കിസ്ഥാനിലെ ബസ് ഡ്രൈവറുടെ മകൻ ഹോം സെക്രട്ടറിയാകുമ്പോൾ അഞ്ചു ജാവിദ് സഹോദരന്മാരും മോശമല്ല
12-ാം വയസ്സിൽ കന്യാസ്ത്രീയാൽ ബലാൽസംഗം ചെയ്യപ്പെട്ട 76-കാരന്റെ അഭ്യർത്ഥന കത്തോലിക്കാ സഭ കേട്ടു; കന്യാസ്ത്രീക്ക് അന്നുപിറന്ന മകളെയും മകളുടെ മക്കളെയും വൃദ്ധനുമുന്നിൽ ഹാജരാക്കി സഭ
WORLD

അഫ്ഗാനിസ്ഥാനിൽ ഏഴ് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; എഞ്ചിനീയർമാരെ തട്ടിക്കൊണ്ടുപോയത് വൈദ്യുതി പ്ലാന്റിലേക്ക് പോകുന്നതിനിടെ; പിന്നിൽ താലിബാനെന്ന് സംശയം; മോചനത്തിനുള്ള ശ്രമം തുടങ്ങിയതായി ഇന്ത്യൻ ഏംബസി
19 കൊല്ലമായി അമേരിക്കയിൽ കഴിയുന്ന 60,000ത്തിനടുത്ത് വരുന്ന ഹോണ്ടുറസുകാരെ നാടു കടത്താൻ ഉറച്ച് ട്രംപ്; കൊടുങ്കാറ്റിൽ കിടപ്പാടം നഷ്ടപ്പെട്ടവരെ വീണ്ടും തെരുവിലേക്ക് ഇറക്കി അമേരിക്ക
ഹോം സെക്രട്ടറിയുടെ പേരിൽ ബന്ധുക്കൾ പാക്കിസ്ഥാനിൽ വിസ തട്ടിപ്പ് നടത്തുന്നതായി ആരോപണം; കാശ് കൊടുക്കുന്നവർക്കെല്ലാം ബ്രിട്ടീഷ് വിസ ഉറപ്പ് നൽകിയെന്ന് ആരോപിച്ച് ചിലർ; ചുമതല ഏൽക്കും മുമ്പ് സാജിദ് ജാവിദിന് പണി തെറിക്കുമോ...?