WORLD - Page 241

യുകെയിൽ വീണ്ടും വാഹനാപകടം; രാജ്യത്തെ പ്രധാന പാതയായ എം 5-ൽ ലോറി സെൻട്രൽ റിസേർവേഷനിലേക്കു ഇടിച്ചു കയറി ഉണ്ടായ വൻ അപകടത്തിൽ നാലു പേർ മരിച്ചു; ഒട്ടേറെ കാറുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്; ഗ്ലോസ്റ്റർഷെയറിലെ ജംക്ഷൻ നും 14നും 15 നും ഇടയിൽ ഉണ്ടായ ദുരന്തത്തെ തുടർന്ന് മോട്ടോർവേ ഇരുവശത്തേക്കും അടച്ചു
ഭീകരർ ഒരിക്കലും പീഡിപ്പിച്ചില്ല; പലയിടങ്ങളിലും കൊണ്ടുപോയത് കണ്ണുകെട്ടി; പ്രമേഹത്തിനുള്ള മരുന്നുകളും നൽകി; ഡോക്ടറുടെ സേവനവും ലഭ്യമാക്കി; ഒന്നര വർഷവും ധരിച്ചത് ഒരേ വർഷം; അൾത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചു: അനുഭവങ്ങൾ തുറന്നു പറഞ്ഞത് ഫാ. ടോം ഉഴുന്നാലിൽ
ലണ്ടനിലെ ബക്കറ്റ് ബോംബ് വരാൻ പോകുന്ന ദുരന്തങ്ങളുടെ സൂചനയോ? സിറിയയിൽ പരിശീലനം നേടിയ അനേകം ഭീകരർ ആക്രമണത്തിന് ഇറങ്ങിയെന്ന് പൊലീസ്; എല്ലായിടങ്ങളി ലും പട്ടാളത്തെ ഇറക്കി ചെറുചലനം പോലും നിരീക്ഷിക്കാൻ പ്രധാനമന്ത്രി; ആയുധധാരിയായ പ്രതി ഉടൻ പിടിയിലാകും
ഭീകരാക്രമണങ്ങൾ തടയാൻ ഇന്റർനെറ്റ് വിച്ഛേദിക്കണം; ഭീകരപ്രവർത്തനങ്ങൾ തടയുന്ന കാര്യത്തിൽ ഒബാമ ഭരണകൂടത്തേക്കാളും മികച്ച പ്രകടനം നടത്തി; ലണ്ടനിലെ ഭൂഗർഭ മെട്രോ അപകടത്തിനു പിന്നാലെ യാത്രാവിലക്ക് കടുപ്പിക്കണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്
ലണ്ടനിലെ അണ്ടർഗ്രൗണ്ട് ട്യൂബ് ട്രെയിനിൽ ഭീകരാക്രമണം; 20ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്; ബക്കറ്റ് ബോംബ് ആയതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു; തുരങ്കപാതയിലെ ട്രെയിനിൽ രക്തത്തിൽ കുളിച്ചു ജീവനു കൊണ്ട് പരക്കം പാഞ്ഞ് യാത്രക്കാർ
ഗുണ്ടാ സംഘങ്ങൾ എങ്ങനെയാണ് കൂളായി ഇങ്ങനെ കൊല നടത്തുുന്നത്..? തടസമായി നിന്ന കുഞ്ഞിനെ മാറ്റിയ ശേഷം റെസ്റ്റോറന്റിൽ ഇരുന്നയാളെ വെടി വച്ച് വീഴ്‌ത്തി നടന്ന് മറയുന്ന ഗുണ്ടയുടെ വീഡിയോ പുറത്ത്
കിഡ്‌നി മാറ്റി വച്ച ശേഷമാണ് സെലീന ഗോമസ് ഈ നടപ്പ് നടക്കുന്നതെന്ന് ആരെങ്കിലും വിശ്വസിക്കുമോ..? ലോക പ്രശസ്തയായ പോപ്പ് സ്റ്റാറിനെ ബാധിച്ചിരിക്കുന്നത് ഗുരുതരമായ രോഗമെന്ന് റിപ്പോർട്ട്