WORLD - Page 247

ഇടത്തുവശത്ത് ഭാര്യയെയും വലതുവശത്ത് കാമുകിയെയും ഔദ്യോഗിക യൂണിഫോമിൽ നടത്തി രാജാവിന്റെ അന്ത്യയാത്ര നൽകി കിരീടാവകാശിയായ മകൻ; തായ്‌ലൻഡിലെ നിയുക്ത രാജാവിനൊപ്പമുള്ള സ്ത്രീകളെക്കുറിച്ച് ചികഞ്ഞ് മാധ്യമങ്ങൾ
ദേശീയത പഠിക്കണമെങ്കിൽ ഇസ്രയേലികളെ കണ്ടുപഠിക്കണം; അബുദാബിയിൽ നടന്ന ജൂഡോ മത്സരത്തിൽ സ്വർണം നേടിയെങ്കിലും ഇസ്രയേൽ ദേശീയഗാനം പ്ലേ ചെയ്യാൻ സംഘാടകർ വിസമ്മതിച്ചപ്പോൽ, മെഡൽ ജേതാവ് സ്വയം ദേശീയഗാനം പാടി പ്രതികാരം തീർത്തു
കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ച് കറുത്തവർഗക്കാരനെ പിടിച്ച് ശവപ്പെട്ടിയിലടച്ച് കൊല്ലാൻ ശ്രമിച്ച വെള്ളക്കാർക്ക് ഇനി 19 വർഷം തടവിൽ കഴിയാം; ലോകത്തെ കരയിച്ച ആ ക്രൂരതയ്ക്ക് ഒരുവർഷം തികയുംമുമ്പ് നീതി നൽകി ദക്ഷിണാഫ്രിക്കൻ കോടതി
സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രസിഡന്റിനെ പുറത്താക്കിയും പാർലമെന്റ് പിരിച്ചുവിട്ടും സ്‌പെയിൻ; പൊലീസ് തലവനെ മാറ്റി നിയന്ത്രണം ഏറ്റെടുത്തു; ബാഴ്‌സലോണ തെരുവിൽ സ്പാനിഷ് പട്ടാളവും നാട്ടുകാരും ഏറ്റുമുട്ടാനൊരുങ്ങി നിൽക്കുന്നു; യൂറോപ്പ് നീങ്ങുന്നത് വൻ ആഭ്യന്തര കലഹത്തിലേക്ക്
സ്‌പെയിനിൽ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; പരമാധികാര റിപ്പബ്‌ളിക്കായി നിലനില്ക്കുമെന്ന് കാറ്റലോണിയ; പ്രമേയം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു; സംയമനം പാലിക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി
3600 കിലോമീറ്റർ സഞ്ചരിച്ചു ഞൊടിയിടയിൽ പല രാജ്യങ്ങളും ഭസ്മമാക്കാൻ പറ്റുന്ന അണുബോംബ് വാഹിനി വിജയകരമായി പരീക്ഷിച്ചു റഷ്യ; കനത്ത പ്രഹര ശേഷിയുള്ള മിസൈലുകളും അന്തർ വാഹിനികളും റെഡി: അമേരിക്കയും റഷ്യയും ചൈനയും ഒക്കെ ലോക പൊലീസ് പദവിക്കായി മത്സരം തുടങ്ങി
മാറിടമില്ലാത്ത സ്ത്രീകൾക്ക് എന്തുകൊണ്ട് നെഞ്ച് പുറത്ത് കാട്ടിക്കൂടാ? ബ്രെസ്റ്റ് ക്യാൻസർ വിപത്തിനെതിരേ നെഞ്ചുയർത്തിക്കാട്ടി മാസ്റ്റക്ടമി കഴിഞ്ഞ ഒരു യുവതിയുടെ ബോധവൽക്കരണം വൈറലാകുമ്പോൾ
94-ാം വയസ്സിൽ വീൽച്ചെയറിലിരുന്ന് ജോർജ് ഡബ്ല്യു ബുഷ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് നടി; ബലാൽസംഗത്തിന് മുമ്പ് സർവ നടിമാരുടെയും മുന്നിൽ ഹാർവി വെയ്ൻസ്റ്റീൻ സ്വയംഭോഗം നടത്തിയെന്ന് നിരവധി നടിമാർ; തുറന്ന സെക്‌സും പണവും അധികവും ഉണ്ടായിട്ടും വെള്ളക്കാർക്ക് എന്തുകൊണ്ടാണ് പെണ്ണുങ്ങളോട് ഇത്ര ആർത്തി